INDIAദൈവദാസി സിസ്റ്റർ റാണി മരിയയെ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം നവംബർ നാലിന് ഇൻഡോറിൽ; മുഖ്യകാർമ്മികനാകുന്നത് വത്തിക്കാനിലെ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ26 May 2017 12:29 PM IST
INDIAവാഗ്ദാനം ചെയ്ത ഒരുകോടി തൊഴിലിൽ പാലിക്കാനായത് 3.86 ലക്ഷം; നാലാം വർഷത്തിൽ മോദി സർക്കാർ ഊന്നൽ നൽകുന്നത് തൊഴിലിന്; ചൈനയുടെ മാതൃകയിൽ തീരദേശ തൊഴിൽ മേഖലകൾ പ്രഖ്യാപിക്കും; അഞ്ചു വർഷമാകുമ്പോൾ വാഗ്ദാനങ്ങളെല്ലാം പലിക്കാനുറച്ച് ബിജെപി സർക്കാർ26 May 2017 9:59 AM IST
INDIAരാജ്യത്തെ ഏറ്റവും നീളംകൂടിയ ധോള-സദിയ പാലം ഇന്ന് പ്രധാനമന്ത്രി തുറന്നു കൊടുക്കും; അരുണാചലിലേക്കുള്ള സൈന്യത്തിന്റെ യാത്ര ഇനി എളുപ്പമാകും; പാലത്തിൽനിന്ന് ചൈനയിലേക്കുള്ള ദൂരം നൂറ് കിലോമീറ്റർ26 May 2017 9:39 AM IST
INDIAഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ; കൊലപാതകം പെട്ടെന്നുണ്ടായ ദേഷ്യത്തിലെന്ന് മൊഴി; 'അമ്മയെക്കൊണ്ട് മടുത്തുവെന്നും എന്നെ പിടികൂടി തൂക്കിലേറ്റുവെന്നും' ഭിത്തിയിൽ എഴുതിയ ശേഷം രാജസ്ഥാനിലേക്ക് മുങ്ങി26 May 2017 7:11 AM IST
INDIAജനങ്ങൾ നോക്കിനിൽക്കെ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; സഹോദരിയുടെ പ്രണയത്തിനെ തുടർന്നുള്ള കലഹത്തെ തുടർന്നായിരുന്നു അക്രമമെന്ന് പൊലീസ്25 May 2017 9:50 PM IST
INDIAഎസ്‌ബിറ്റി തൊഴിലാളി യൂണിയനുകൾക്ക് എസ്‌ബിഐയിൽ പ്രവർത്തിക്കാൻ അനുമതി നല്കി ഹൈക്കോടതി; ജീവനക്കാർക്ക് യൂണിയനിൽ തുടരാമെന്ന സർക്കുലർ രണ്ടാഴ്ചയ്ക്കം ഇറക്കണം; ലയനത്തെ തുടർന്നുള്ള അവ്യക്തതകൾ കോടതി നീക്കി25 May 2017 9:25 PM IST
INDIAഎൽഇഡി സ്ക്രീനുകൾ തകർത്തു; ഹെഡ്ഫോണുകൾ മോഷ്ടിച്ചു; കന്നിയാത്രയ്ക്കൊടുവിൽ തേജസ് കണ്ട് റെയിൽവെ അധികൃതർ ഞെട്ടിത്തരിച്ചു25 May 2017 3:35 PM IST
INDIAഉത്തർപ്രദേശിൽ വീണ്ടും കൂട്ട ബലാത്സംഗം; ബലാത്സംഗത്തിന് ഇരയായത് കാറിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ; ആക്രമണത്തെ എതിർത്ത പുരുഷനെ വെടിവച്ച്‌കൊന്നു; യോഗിയുടെ ഭരണത്തിലും സ്ത്രീകൾക്ക് സുരക്ഷയില്ലാതെ യുപി25 May 2017 2:53 PM IST
INDIAതൊട്ടുതൊഴുത് പിറന്നമണ്ണിൽ പ്രവേശിച്ച് ഉസ്മ; ഇന്ത്യയുടെ മകളെ നിനക്കു വീട്ടിലേക്കു സ്വാഗതം എന്നാശംസിച്ച് സുഷമ സ്വരാജ്; തോക്കുചൂണ്ടി വിവാഹം ചെയ്യപ്പെട്ട് പാക്കിസ്ഥാനിൽ കൊടും ദുരിതം അനുഭവിച്ച ഡൽഹി സ്വദേശിനി ഒടുക്കം നാട്ടിൽ തിരികെയെത്തി25 May 2017 2:38 PM IST
INDIAമഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കി; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടമുണ്ടായത് ലാത്തൂരിൽവച്ച്25 May 2017 12:53 PM IST
INDIAദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിനെത്തിയത് മന്ത്രിയും എംഎൽഎമാരും ഉൾപ്പെടെയുള്ള വിഐപികൾ; ഉന്നത് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു; മന്ത്രിയോട് വിശദീകരണം തേടി മുഖ്യമന്ത്രിയും25 May 2017 12:44 PM IST
INDIAചൈനീസ് അതിർത്തിക്ക് സമീപം കാണാതായ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കോഴിക്കോട് സ്വദേശി; ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിനെ കാണാതായതറിഞ്ഞ് മാതാപിതാക്കൾ അസമിലേക്ക് തിരിച്ചു; വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനം കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ സൈന്യം25 May 2017 7:51 AM IST