INDIA - Page 738

സൈനിക പോസ്റ്റുകൾ തകർത്ത ഇന്ത്യൻ നടപടിക്ക് മറുപടിയായി സിയാച്ചെൻ ഹിമാനിക്കു മുകളിലൂടെ യുദ്ധവിമാനങ്ങൾ പറത്തി പാക്കിസ്ഥാൻ; വിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ അധികൃതർ; അതിർത്തിയിൽ യുദ്ധസമാന അന്തരീക്ഷം മുറുകുന്നു
തുടർച്ചയായി സ്ത്രീകളെ അവഹേളിക്കുന്ന അഭിജീതിനും പരേഷ് റാവലിനുമെതിരെ ട്വിറ്ററിന്റെ നടപടി; അരുന്ധതി റോയിക്കെതിരായ ട്വീറ്റ് ഡിലീറ്റ് ചെയ്യണം; അഭിജീതിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു
ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റെയിൽ ടണൽ പൂർത്തിയായി;ടണൽ കടന്നു പോകുന്നത് ഹൂഗ്ലി നദിക്കടിയിലൂടെ; 16.6 കിലോമീറ്റർ നീളമുള്ള മെട്രോയുടെ 10.8 കിലോമീറ്റർ കടന്നു പോകുന്നത് ഭൂമിക്കടിയിലൂടെ
കടൽ വഴിയെത്തുന്ന ശത്രുരാജ്യങ്ങളെ തുരത്താൻ ആംഫിബിയസ് അസോൾട്ട് ഷിപ്പുകൾ; കടലിലൂടെ കരയിലെത്തി ആക്രമണത്തിന് അത്യാധുനിക യുദ്ധ കപ്പലുകൾ; നാവിക സേനയെ കരുത്തരാക്കാൻ 20,000 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ; റിലയൻസും ലാർസൻ ആൻഡ് ടർബോയും നിർമ്മാതാക്കളും
ബസ് ടിക്കറ്റുപോലെ വിമാന ടിക്കറ്റ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്! കമ്പനിയുടെ വാർഷികം പ്രമാണിച്ച് 12 രൂപയ്ക്ക് വിമാനയാത്രയ്ക്ക് അവസരമൊരുക്കുന്നു; ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളിൽ 12-ാം വാർഷികം പ്രമാണിച്ച് ബജറ്റ് എയർലൈൻസിന്റെ പ്രഖ്യാപനം
സർജിക്കൽ സ്‌ട്രൈക്കിനു ശേഷവും പാഠം പഠിക്കാത്ത പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ; രജൗരി, നൗഷേര മേഖലകളിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം ബോംബിട്ടു തകർത്തു; ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു; അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച് പാക് സൈന്യം; വരും ദിവസങ്ങളിൽ കനത്ത ആക്രമണം തുടരാൻ തീരുമാനിച്ചുറപ്പിച്ച് ഇന്ത്യ
INDIA

അദ്ധ്യാപകരെ സ്‌കൂൾ വളപ്പിലിട്ട് പൂട്ടിയശേഷം രക്ഷിതാക്കളുടെ സമരം; സമരം ചെയ്യുന്നത് സ്‌കൂൾ ഹയർസെക്കൻഡറി ആക്കണമെന്നാവശ്യപ്പെട്ട്; പ്രധാനാധ്യാപകനെയും മറ്റ് ജീവനക്കാരെയും സ്‌കൂളിൽ കയറ്റാതെ വിദ്യാർത്ഥികളും
പാക്കിസ്ഥാനിൽ പിടിയിലായ മുംബൈ സ്വദേശി കാണാതായ സിമി പ്രവർത്തകൻ; ഇയാൾ പാക്കിസ്ഥാനിലേക്ക് പോയത് ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനുള്ള പരീശിലനത്തിന്; ഇയാൾ പാക്കിസ്ഥാനിൽ പരിശീലനം നേടിയെന്ന് ഏജൻസികൾ; ഷെയ്ഖ് നബി ജോഗേശ്വരരിയിൽ നിന്ന് 2005-ൽ കാണാതായതായ താജ് നബിയെന്ന് പൊലീസ്