INDIA - Page 735

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ അഡ്വാനിയും ജോഷിയും അടക്കം 12 പ്രതികൾക്ക് ജാമ്യം; മുതിർന്ന ബിജെപി നേതാക്കളടക്കം എല്ലാ പ്രതികളും കോടതിയിൽ നേരിട്ടു ഹാജരായി; ചുമത്തിയിരിക്കുന്നത് സ്പർധ വളർത്തലും രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ പ്രചരണവും
കശാപ്പു നിയന്ത്രണ ഉത്തരവിൽ നിന്ന് എരുമയേയും പോത്തിനേയും ഒഴിവാക്കിയേക്കും; കേന്ദ്ര ഉത്തരവിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ വീണ്ടുവിചാരം നടത്തി മോദി സർക്കാർ; ജന്തുദ്രോഹ നിയന്ത്രണമെന്ന നിലയിൽ വന്ന ഉത്തരവിൽ നിന്ന് ചില മൃഗങ്ങളെ മാത്രം എങ്ങനെ ഒഴിവാക്കുമെന്ന ചർച്ചയും തുടങ്ങി
യൂത്ത് കോൺഗ്രസിന്റെ പരസ്യ കശാപ്പ് ആയുധമാക്കി യോഗി ആദിത്യനാഥ്; കശാപ്പ് സംഭവത്തിൽ മതേതര പാർട്ടികൾ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്? ബീഫ് ഫെസ്റ്റിവലുകൾക്കെതിരെയും ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി
കാശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരാൻ ശ്രമിച്ച മിതവാദിയായ റിയാസ് നായ്‌ക്കോ അടുത്ത ഹിസ്ബുൾ മുജാഹിദീൻ തലവനാകുമെന്ന് റിപ്പോർട്ട്; കാശ്മീർ താഴ്‌വരയിൽ ഐസിസ് മോഡൽ ഖിലാഫത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സക്കീർ മൂസയ്ക്ക് തിരിച്ചടി; കൊല്ലപ്പെട്ട സബ്‌സർ ഭട്ടിന്റെ പിൻഗാമിയിൽ ഇന്ത്യക്ക് പ്രതീക്ഷ
ബോളിവുഡിനു വാടകയ്ക്കു നല്കാൻ ലിമോസിൻ രൂപത്തിലാക്കിയ കാർ പിടിച്ചെടുത്തു; കാർ വാടകയ്ക്കു നല്കിയിരുന്നത് പ്രതിദിനം ഒരു ലക്ഷം രൂപയ്ക്ക്; അന്ധേരി ആർടിഒയുടെ നടപടി മാവേലിക്കര സ്വദേശിയുടെ പരാതിയിൽ
INDIA

വൃത്തിക്കെട്ട യുദ്ധം നടക്കുമ്പോൾ ചിലപ്പോൾ നൂതന മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും; ജനം കല്ലെറിയുമ്പോൾ രക്തസാക്ഷിയാകാൻ അല്ല പട്ടാളത്തെ അയച്ചിരിക്കുന്നത്; മനുഷ്യകവചം തീർത്തു ഭീകരരെ നേരിട്ടതിനെ വിമർശിച്ചവർക്കു മറുപടിയുമായി കരസേനാ മേധാവി ബിപിൻ റാവത്ത്
യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സൈന്യത്തെ ന്യായീകരിച്ച് കരസേനാ മേധാവി; കാഷ്മീരിലെ വൃത്തികെട്ട കലാപങ്ങൾ നേരിടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരും; പ്രതിഷേധക്കാർ കല്ലിനു പകരം ആയുധമെടുത്തിരുന്നെങ്കിൽ സന്തോഷമായേനേ എന്നും ബിപിൻ റാവത്ത്
പട്ടാപ്പകൽ വഴിയേ നടന്നുപോയ രണ്ടു പെൺകുട്ടിൾ 14 അംഗ സംഘത്തിന്റെ പീഡനത്തിന് ഇരയായതിനു പിന്നാലെ സ്ത്രീകളെ ഉപദേശിച്ച് അസംഖാൻ; അപ്രിയ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് എസ്‌പി നേതാവ്; യുപിയിലെ മുൻ മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തിൽ
ഉത്തർപ്രദേശിൽ റോഡിൽക്കൂടി നടന്നുപോയ പെൺകുട്ടികളെ മാനഭംഗപ്പെടുത്താൻ ശ്രമം; 14അംഗ സംഘം ദേഹത്തുപിടിക്കുന്ന രംഗങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; പൊലീസ് കേസെടുത്തത് രണ്ടാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കണ്ട്; യോഗിയുടെ ഭരണത്തിൽ സംസ്ഥാനത്ത് ക്രമസമാധാനനില തകരുന്നുവെന്ന് പ്രതിപക്ഷം