INDIA - Page 744

കോടികൾ പൊട്ടിച്ച് മൂന്നാം വാർഷികം ആഘോഷമാക്കാൻ കേന്ദ്രസർക്കാർ; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ 10 കോടി മെസ്സേജുകളും രണ്ട് കത്തും; 400 പത്രങ്ങളുടെ ആദ്യ പേജിൽ മോദി കൈയുയർത്തി നിൽക്കുന്ന പരസ്യങ്ങൾ; റേഡിയോ ടെലിവിഷൻ പരസ്യങ്ങൾ വേറെ; ഒപ്പം പുതിയ ഇന്ത്യ ക്യാംപെയിനും
ഭീകരർ കൊലപ്പെടുത്തിയ സൈനികന്റെ സംസ്‌കാര ചടങ്ങിനിടെ കല്ലേറ്; ജനക്കൂട്ടത്തിന്റെ പ്രകോപനത്തിന് കാരണം സൈനികന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയത്; സ്ഥിതി നിയന്ത്രണ വിധേയമാക്കി പൊലീസും സൈനികരും
എയർഹോസ്റ്റസുമാരും പൈലറ്റുമാരും സ്വന്തം പെട്ടി ചുമക്കണം; പോട്ടർമാരെ കൊണ്ട് ലഗേജ് എടുപ്പിക്കുന്ന ഏർപ്പാട് ഇനിയില്ല; വിഐപി സംസ്‌ക്കാരം അവസാനിപ്പിക്കാൻ നടപടികളുമായി എയർഇന്ത്യ
ഉത്തർപ്രദേശിൽ ആശുപത്രിയിൽ ബഹളംവച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവ് എസ്‌ഐയുടെ മുഖത്തടിച്ചു; വിഐപി പരിഗണന വേണമെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരെ മർദിച്ച യുവാവ് സ്റ്റേഷനിലെത്തിയിട്ടും അടങ്ങിയില്ല; ആക്രമണം താൻ സമാജ്‌വാദി പാർട്ടി നേതാവിന്റെ അനന്തിരവൻ എന്നു പറഞ്ഞ്
കേജരിവാൾ രണ്ടുകോടി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച കപിൽ മിശ്രയ്ക്കു മർദനം; അക്രമം ആംആദ്മി നേതാക്കളുടെ വിദേശയാത്രാ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എംഎൽഎ നിരാഹാരം ഇരിക്കവേ; മർദിച്ച യുവാവിനെ പൊലീസ് പിടികൂടി
ബലാത്സംഗത്തിനിരയായി ഗർഭിണിയായ എച്ച്‌ഐവി ബാധിതയുടെ ഗർഭച്ഛിദ്രാവശ്യം സുപ്രീംകോടതി തള്ളി; ഉത്തരവ് ആറാം മാസത്തിൽ ഗർഭച്ഛിദ്രം നടത്തുന്നത് ജീവനു ഭീഷണിയാകുമെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിച്ച്; പിതാവിന്റെ അനുമതിയില്ലാതെ അബോർഷൻ നടത്തില്ലെന്നു വാശിപിടിച്ച പാറ്റ്‌ന മെഡിക്കൽ കോളജ് നഷ്ടപരിഹാരം നല്കാനും നിർദ്ദേശം
തങ്ങളുടെ കൈവശമുള്ള വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാൻ എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി; കമ്മിഷന്റേതല്ലാത്ത വോട്ടിങ് യന്ത്രത്തിലെ പ്രോഗ്രാമുകൾ എങ്ങനെ വേണമെങ്കിലും ക്രമീകരിക്കാം; സർവകക്ഷിയോഗം 12-ന്