INDIA - Page 745

കുൽഭൂഷൺ ജാധവിന് വധഭീഷണിയുമായി പാക് ഹാക്കർമാർ; ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഇന്ത്യാക്കാർക്ക് സ്‌നാപ്ചാറ്റും സ്‌നാപ്ഡീലും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും സന്ദേശം
കാശ്മീരിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വധിച്ചു; ഉമർ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത് വെടിയേറ്റനിലയിൽ; കൊല്ലപ്പെട്ടത് വിവാഹസത്ക്കാരത്തിൽ പങ്കെടുക്കാൻ ഷോപിയാനിലെത്തിയ ഓഫീസർ
നോബൽ സമ്മാനം നേരത്തെ തരാമെന്ന് പറഞ്ഞു, പക്ഷേ ഞാനത് വേണ്ടെന്ന് പറഞ്ഞു; ഇനി നോബൽ സമ്മാനം ലഭിച്ചാലും സ്വീകരിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ; നോബൽ സമ്മാനം നേടാനായി മലാല ഒന്നും ചെയ്തിട്ടില്ലെന്നും യോഗാചാര്യന്റെ വിമർശനം
ആപ്പിനു വോട്ടു ചെയ്താൽ ബിജെപിക്കു രേഖപ്പെടുത്തും; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു നടത്താമെന്നു ഡൽഹി നിയമസഭയിൽ തെളിയിച്ചത് ആപ്പ് എംഎൽഎ സൗരവ് ഭരദ്വാജ്; എംഎൽഎ ഉപയോഗിച്ചത് തങ്ങളുടെ സുരക്ഷാ പരിധിക്കു പുറത്തുള്ള യന്ത്രമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ കണ്ണടച്ച് സഹിക്കുന്നത് അവസാനിപ്പിക്കാം; കേന്ദ്ര വനിതാ ജീവനക്കാർക്ക് പരാതികൾ ഓൺലൈനായി നല്കാനുള്ള സംവിധാനം ഈ മാസം അവസാനംമുതൽ; പൊതുശുചിമുറി അടക്കമുള്ള പ്രശ്‌നങ്ങൾക്കു പരിഹാരം കാണുമെന്നും മന്ത്രി മനേക ഗാന്ധി
തോക്കിൻ മുനയിൽ നിർത്തി പാക്കിസ്ഥാനിയെ വിവാഹം കഴിപ്പിച്ചെന്ന് ഇന്ത്യൻ യുവതിയുടെ പരാതി; ഹൈക്കമ്മിഷനിൽ അഭയം തേടി യുവതി;  ദുരിതത്തിലായത് മലേഷ്യയിൽ പ്രണയത്തിലായ കാമുകന് ഭാര്യയും നാലുമക്കളും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിനിടെ
അരവിന്ദ് കേജരിവാൾ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്; കപിൽ മിശ്രയുടെ പരാതി പൊലീസിനു കൈമാറി കേസെടുക്കാൻ ആവശ്യപ്പെട്ടത് ലഫ്റ്റനൻഡ് ഗവർണർ; ആരോപണത്തോടെ ആംആദ്മിയിലെ വിമതവിഭാഗത്തിന്റെ കൂടി പിന്തുണ ലഭിച്ച് ഡൽഹി മുഖ്യമന്ത്രി
തന്റെ മാനസികനില പരിശോധിക്കാൻ ഉത്തരവിട്ട ജീഫ് ജസ്റ്റീസ് കേഹാർ അടക്കം ഏഴു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വർഷം തടവിനിടാൻ ജസ്റ്റീസ് കർണന്റെ പുതിയ ഉത്തരവ്; സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരും ഇനി ഒരു കേസും പരിഗണിക്കരുത്; വിദേശയാത്ര തടയണമെന്നും പാസ്‌പോർട്ട് കണ്ടുകെട്ടണമെന്നും വിവാദ ജഡ്ജി
പ്രകോപനം തുടരുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്കി ഇന്ത്യൻ പട്ടാളം; ഇന്ത്യയെ ആക്രമിക്കാൻ നിയന്ത്രണരേഖയിൽ സ്ഥാപിച്ചിരുന്ന ബങ്കർ പട്ടാളം തകർത്തു; മോർട്ടാർ ഷെൽ ആക്രമണത്തിൽ 60 സെക്കൻഡിനകം പാക് ബങ്കർ നിലംപൊത്തി