INDIA - Page 746

ദേശീയത കേന്ദ്രസർക്കാർ ശക്തമായി പ്രചരിപ്പിക്കുന്നെങ്കിലും അതിർത്തിയിൽ കാവൽ നിൽക്കാൻ യുവാക്കൾക്ക് താല്പര്യമില്ല; അതിർത്തി രക്ഷാ സേനയിൽ ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ച 60 ശതമാനം പേരും ജോലിക്ക് ചേർന്നില്ല; സൈനികർക്ക് ലഭിക്കുന്ന പരിഗണ ലഭിക്കുന്നില്ലെന്നും രക്തസാക്ഷിത്വം പോലും നൽകുന്നില്ലെന്നും പരാതി; വിവാഹ മാർക്കറ്റിൽ വിലയില്ലാത്തതും യുവാക്കളെ പിന്തിരിപ്പിക്കുന്നു
കാലിത്തീറ്റ കുംഭകോണകേസിൽ ലാലുപ്രസാദ് യാദവ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി; ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചു; നാല് കേസുകളിലും പ്രത്യേക വിചാരണ; വൻതിരിച്ചടിയേറ്റ് ബീഹാർ രാഷ്ട്രീയത്തിലെ അതികായൻ
പറന്നുയരാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു; ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കൂട്ടിയിടിച്ചത് ജെറ്റ് എയർവേയ്‌സിന്റെ വിമാനങ്ങൾ
ഗർഭധാരണത്തിനും കൃത്യമായ സമയം നിശ്ചയിച്ചാൽ ഉത്തമ സന്തതി ഉണ്ടാകും; ഭാരതീയ സംസ്‌കാരം അനുശാസിക്കുന്ന നിഷ്‌കർഷകൾ പാലിച്ച് ഉത്തമസന്തതിയെ ജനിപ്പിക്കുന്ന പദ്ധതി ദേശവ്യാപകമാക്കാൻ പ്രചാരണവുമായി ആർഎസ്എസ്; പത്തുകൊല്ലം ഗുജറാത്തിൽ പരീക്ഷിച്ച ഗർഭ് വിജ്ഞാൻ സർക്കാർ മോദി സർക്കാർ ദേശവ്യാപകമാക്കുന്നു
മോദിയുടെ യാഗാശ്വത്തെ അരുവാൾചുറ്റിക പിടിച്ചുകെട്ടുമെന്ന് യെച്ചൂരി; യുപിയിലെ വിജയത്തിനുശേഷം മോദി സ്വപ്‌നലോകത്ത് അഭിരമിക്കുന്നു; ബിജെപി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നുവെന്നും സി.പി.എം ജനറൽ സെക്രട്ടറി
ഭർത്താവ് അടക്കം എട്ടു പേർ പീഡിപ്പിച്ചെന്നു വ്യാജ പരാതി നല്കിയ യുവതിക്കു കോടതി വിധിച്ചത് ഏഴു വർഷം തടവ്; ഹരിയാന സ്വദേശിനി മീനാക്ഷി ആരോപിച്ചത് കാറിൽക്കയറ്റി പീഡിപ്പിച്ചശേഷം നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്ന്
കാഷ്മീർ പ്രശ്‌നം പരിഹരിക്കാൻ കഴിവുള്ള ഏക വ്യക്തി മോദിയെന്ന് മെഹ്ബൂബ; പ്രധാനമന്ത്രി എന്തു തീരുമാനമെടുത്താലും രാജ്യം ഒപ്പം നിൽക്കും; മുൻ പ്രധാനമന്ത്രി മന്മോഹന് പാക്കിസ്ഥാൻ സന്ദർശിക്കാൻ പോലും ധൈര്യമില്ലായിരുന്നുവെന്നും ജമ്മുകാഷ്മീർ മുഖ്യമന്ത്രി
നാട്ടിൽനിന്നും മടങ്ങുന്നവഴി മകളുടെ കല്യാണത്തെക്കുറിച്ച് കാറിൽവച്ച് തർക്കംമൂത്തു; കമ്പനി ഉടമയെ ഭാര്യ വെടിവച്ചു; കാറിൽ നിന്നിറങ്ങിയോടി ബസിൽ കയറിയ ഭർത്താവിനെ പിന്തുടർന്നു തടഞ്ഞു വീണ്ടും വെടിവച്ചു
സ്വന്തം ഇഷ്ടപ്രകാരം ലൈംഗികതൊഴിലിൽ ഏർപ്പെടുന്നത് ക്രമിനൽ കുറ്റമല്ല; കോടതി വ്യാഖ്യാനിച്ചത് നിർഭയക്കേസിനെ തുടർന്ന് എഴുതിച്ചേർത്ത ഭാഗം; വാദിക്കെതിരായ വ്യഭിചാരക്കുറ്റത്തിനുള്ള കേസ് തള്ളി