INDIAആദ്യം പാട്ട് പാടി..പിന്നെ ജെസിബി യുമായി താരതമ്യം ചെയ്തു; സ്ത്രീയുടെ 'മുടി'യെ കുറിച്ച് വർണ്ണിക്കുന്നത് ലൈംഗിക പരാമർശമായി കണക്കാക്കാനാകില്ല; വീണ്ടും വിധിയുമായി ബോംബെ ഹൈക്കോടതിസ്വന്തം ലേഖകൻ22 March 2025 4:31 PM IST
INDIAമലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു; വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ആകാം കാരണമെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ഡെസ്ക്22 March 2025 11:55 AM IST
INDIAസഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തുറന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം; ഓട മൂടണമെന്ന് പലതവണ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍; സംഭവത്തില്‍ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്22 March 2025 9:36 AM IST
INDIAകര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ക്ക് നേരെ ആക്രമണം; കര്‍ണാടകയില്‍ നാളെ ബന്ദ്; വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടുംമറുനാടൻ മലയാളി ഡെസ്ക്21 March 2025 6:04 PM IST
INDIAതുടര്‍ച്ചയായി നാലുദിവസം ബാങ്ക് അടഞ്ഞുകിടക്കുമെന്ന ആശങ്ക വേണ്ട; ഈ മാസം 24 നും 25 നും പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി വച്ചു; ചീഫ് ലേബര്‍ കമ്മീഷണര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ21 March 2025 5:36 PM IST
INDIAകൂട്ടുകാരന്റെ കൈയിൽ നിന്ന് ബൈക്ക് കടം വാങ്ങി; റോഡിലൂടെ 140 സ്പീഡിൽ കുതിച്ചുപാഞ്ഞു; കണ്ണ് അടച്ച് തുറക്കും മുമ്പ് നിയന്ത്രണം നഷ്ടമായി; ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കയറി; സഹോദരങ്ങൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ21 March 2025 3:25 PM IST
INDIAലക്ഷദ്വീപില്‍ അന്ത്രോത്ത് ബിജെപി യൂണിറ്റില്‍ ഗുരുതര പ്രതിസന്ധി; അന്ത്രോത്തിലെ ബിജെപി ഓഫീസ് പൂട്ടി; കൊച്ചി ഇടപെടലെന്ന് സംശയംസ്വന്തം ലേഖകൻ21 March 2025 9:53 AM IST
INDIAരണ്ട് ദിവസത്തിനിടെ വെടിവെച്ച് പിടികൂടിയത് അഞ്ച് പേരെ; തമിഴ്നാട് പോലിസ് കുറ്റവാളികളെ വെറുതെ വിടില്ലസ്വന്തം ലേഖകൻ21 March 2025 9:51 AM IST
INDIAഡ്രൈവറുടെ അശ്രദ്ധമൂലം നടന്ന അപകടം; നിയന്ത്രണം വിട്ട് ബസ് മതിലിൽ പോയി ഇടിച്ചു; യാത്രക്കാരന്റെ ഇടതുകൈ നഷ്ടമായി; 1.39 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്സ്വന്തം ലേഖകൻ20 March 2025 10:02 PM IST
INDIAകർണാടകയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്തെ താലിബാനാക്കി മാറ്റി; ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപിസ്വന്തം ലേഖകൻ20 March 2025 6:09 PM IST
INDIAമാർക്കറ്റിൽ നിന്നും മീൻ മോഷ്ടിച്ചെന്നാരോപണം; ഉഡുപ്പിയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്ത്; കേസിൽ മൂന്ന് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ20 March 2025 5:24 PM IST
INDIAഭാര്യ പോണ്‍ വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്നും മദ്രാസ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ20 March 2025 4:12 PM IST