INDIA - Page 90

ലൈംഗികപീഡനം നേരിട്ടവരുടെ പേരുകള്‍ എഫ്ഐആറില്‍ കര്‍ശനമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശം; ഉത്തരവു ലംഘിക്കുന്നതായി കണ്ടാല്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കും; മദ്രാസ് ഹൈക്കോടതി
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാത്തതിന് മൂന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്; വിമാനം സുരക്ഷാപരിശോധന നടത്താനുള്ള സമയപരിധി മൂന്നുമാസം പിന്നിട്ടിട്ടും ആഭ്യന്തര സര്‍വീസുകള്‍ നടത്തി; എയര്‍ ഇന്ത്യയുടെ ഗുരുതര വീഴ്ച
വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി; സംഭവം കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ; അപകടത്തില്‍ പെട്ടത് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകള്‍; കുട്ടിക്കായി തിരച്ചില്‍ തുടരുന്നു
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇന്ന് പിറന്നാള്‍; 67ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍; ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരൂവെന്ന് മോദി
തമിഴ്‌നാട്ടിലെ ടാസ്മാക്ക് കേസില്‍ ഇ ഡിക്ക് തിരിച്ചടി; നിര്‍മാതാവ് ആകാശ് ഭാസ്‌കരനും സുഹൃത്തിനുമെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ; ഇരുവരെയും അന്വേഷണത്തില്‍ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി