INDIA - Page 89

എക്സ്പ്രസ് വേയിൽ അർദ്ധരാത്രി വാഹനാപകടം; ഒരേ ദിശയിൽ നിന്ന് പാഞ്ഞെത്തിയ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ആറ് പ‍േർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച; പ്രദേശം മുഴുവൻ ദുർഗന്ധo കൊണ്ട് നിറഞ്ഞു; അർദ്ധരാത്രി ചോർച്ചയും തീപിടുത്തവും; നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങിയോടി; നിരവധി പേർക്ക് പരിക്ക്
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം
പശുവിന്റേത് ഉള്‍പ്പടെയുള്ള കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങള്‍ പാടങ്ങളില്‍ കണ്ടെത്തി; പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കീഴ്പ്പെടുത്തി പൊലീസ്; സംവം ഉത്തര്‍പ്രദേശില്‍
നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ കിട്ടിയില്ല; മണിക്കൂറുകള്‍ കാത്തിരുന്നു; എയര്‍ ഇന്ത്യയുടെ അനാസ്ഥ; വിമാനത്താവളത്തില്‍ വീണ് വയോധികയ്ക്ക് പരിക്ക്; ഐസിയുവില്‍; സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സലിനിടെ സൈക്കിളോടിച്ചു പോയി; പെടുന്നനെ പോലീസ് വളഞ്ഞു; പേടിച്ചു വിറച്ച് 17-കാരൻ; മുടിപിടിച്ച് വലിച്ച് അടിച്ച് പോലീസുകാരന്‍; ദൃശ്യങ്ങൾ പുറത്ത്
പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദം; പരാതിയില്‍ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഉപഭോക്തൃ സമിതി