INVESTIGATIONവിജിലന്‍സിന്റെ നോട്ടീസിന് ഇഡി മറുപടി നല്‍കില്ല; കേസിന്റെ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അഴിമതി കേസ് അട്ടിമറിക്കാനുള്ള കുതന്ത്രമെന്ന് വിലയിരുത്തല്‍; വിജിലന്‍സ് പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സിയുടെ രഹസ്യാന്വേഷണം; ഇഡിക്കെതിരെ കൂടുതല്‍ കേസെടുക്കാന്‍ പിണറായി പോലീസും; ഇഡി-വിജിലന്‍സ് പോര് പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 7:30 AM IST
INVESTIGATIONതൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്; രേഖയുടെ രണ്ടാം ഭര്‍ത്താവ് പ്രേം കുമാറിനായി പോലീസ് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 5:55 PM IST
INVESTIGATIONവിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായിമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 5:34 PM IST
INVESTIGATIONപുതുപ്പാടിയില്‍ ഒമ്പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു; തലയ്ക്കും കണ്ണിനും പരുക്കേറ്റു; ഒതുക്കിതീര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍; നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തെന്ന് പ്രിന്സിപ്പല്സ്വന്തം ലേഖകൻ4 Jun 2025 5:32 PM IST
INVESTIGATIONആക്രമണത്തില്‍ രക്ഷപ്പെട്ട് ഒരു രാത്രി മുഴുവന്‍ മഴയത്തിരുന്ന് നേരം വെളുപ്പിച്ചു; വസ്ത്രം നല്‍കിയത് അയല്‍വാസി; ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്നും മാരക പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി; പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്ശ്യാം സി ആര്4 Jun 2025 4:17 PM IST
INVESTIGATIONചിറാപുഞ്ചിയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹത്തിന് സമീപം വടിവാള്‍; ഇന്‍ഡോര്‍ സ്വദേശിയുടേത് കൊലപാതകമെന്ന് പൊലീസ്; കാണാതായ യുവതിക്കായി തെരച്ചില്‍; അവസാനം വിളിച്ചപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെയായിരുന്നു സംസാരമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ4 Jun 2025 3:53 PM IST
INVESTIGATIONഅടുക്കളയുടെ ജനല്‍ വെട്ടിപ്പൊളിച്ച് ഉപ്പും മല്ലിപൊടിയും ഒഴികെയുള്ള സകല സാധനവും എടുത്തുകൊണ്ടുപോയി; 10,000 രൂപയും വെട്ടുകത്തിയും മോഷ്ടിച്ചു; ശബരിമല വനമേഖലയില്‍ ഭീതി പരത്തി ആയുധധാരികളായ അജ്ഞാത സംഘം; തമിഴ്നാട്ടില്‍ നിന്നുള്ള മൃഗവേട്ട സംഘമെന്ന് സംശയം; നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്സ്വന്തം ലേഖകൻ4 Jun 2025 3:14 PM IST
INVESTIGATIONപാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന് നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 3:06 PM IST
INVESTIGATIONപരസ്പര സമ്മത പ്രകാരമുള്ള ബന്ധമെന്ന മൊഴിയിലൂടെ ലക്ഷ്യമിടുന്നത് 'ബലാത്സംഗ കുറ്റം' ഒഴിവാക്കാനുള്ള ഇന്റലിജന്‍സ്; പരസ്പരം വഴക്കിട്ടിരുന്നുവെന്ന കുറ്റസമ്മതത്തിന് പിന്നില്‍ ചാറ്റുകള്‍; ലൈംഗികശേഷി പരിശോധന നിര്‍ണ്ണായകമാകും; തെളിവെടുപ്പിലും അതിബുദ്ധി തുടര്‍ന്ന് സുകാന്ത്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 12:14 PM IST
INVESTIGATIONഅഫാന്റെ ഓര്‍മ്മക്കുറവും നാടകമോ? ഓര്‍മ്മക്കുറവും പരിശോധിക്കേണ്ട അവസ്ഥില്‍ പോലീസ്; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചത് അതിവേഗം; ഉടന്‍ സിപിആര്‍ നല്‍കിയത് നിര്ണ്ണായകമായിമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 11:23 AM IST
INVESTIGATIONപബ്ബിലെ പരിചയം ഷഹീദിനേയും ഷഹാനയേയും അടുപ്പിച്ചു; അവര്‍ ആ പത്ത് കോടിയുടെ കഞ്ചാവുമായി എത്തിയത് മോളിവുഡിലെ പ്രമുഖര്‍ക്കായി; ഭക്ഷണപൊതികള്ക്കുള്ള അമിത ഭാരം സംശയമായി; ആ ഹൈബ്രിഡ് കഞ്ചാവ് കടത്തുകാരുടെ ചിത്രം പുറത്തുവിടാത്ത ഒളിച്ചുകളി; മുള്ളനും മാംബായിയും ദുരൂഹതയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 9:41 AM IST
INVESTIGATIONഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു; വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതോടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ: തട്ടിപ്പ് മനസ്സിലായത് 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ : അന്വേഷണം തുടങ്ങി പോലിസ്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 7:20 AM IST