INVESTIGATION'നിങ്ങളുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് വെച്ച് ഒരാൾ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി!'; വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആളുടെ വാക്ക് കേട്ട് വീട്ടമ്മ പതറി; പിന്നാലെ മുറിക്കുള്ളില്‍ ബന്ദിയായി കഴിഞ്ഞത് ഒന്നര ദിവസം; സഹികെട്ട് വിവരം അയൽവാസിയോട് പറഞ്ഞതും ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 10:47 PM IST
INVESTIGATIONമുഖത്ത് വൻ ദേഷ്യഭാവം; ഒരു കൈയിൽ കല്ല്; കഴുത്തിലൂടെ കട്ട ചോര ഒലിപ്പിച്ച് നടത്തം; പൊടുന്നനെ പിന്നിലെ കാഴ്ച കണ്ട് ആളുകൾ കുതറിമാറി; 'ഥാര്‍' കൊണ്ടുള്ള ഒരൊറ്റ ഇടിയിൽ യുവാവ് തെറിച്ച് ഓടയിൽ; തർക്കത്തിന് പിന്നിലെ കാരണം പറഞ്ഞ് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 8:13 PM IST
INVESTIGATION'രാത്രി ഞങ്ങൾ ഉറങ്ങുമ്പോൾ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മ..!'; മരുമകളുടെ വീഡിയോ റീച്ച് ആയത് നിമിഷനേരം കൊണ്ട്; അയ്യേ..ദമ്പതികളുടെ മുറിയിൽ ഇങ്ങനെ കയറിപോകാമോ? എന്ന് കമെന്റുകൾ; വ്യാപക വിമർശനം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:41 PM IST
INVESTIGATIONമസ്ജിദില്‍ പെരുന്നാളിന് സൂക്ഷിച്ച പണം മോഷ്ടിച്ചു; രണ്ടര ലക്ഷം മുടക്കി സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങി നേരെ പോയത് കൂട്ടുകാരിയെ കാണിക്കാന്‍; ടവര്‍ ലൊക്കേഷന്‍ നോക്കി പിന്നാലെ പൊലീസും; യുവാവിനെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങള്സ്വന്തം ലേഖകൻ3 Jun 2025 5:10 PM IST
INVESTIGATIONദുരൂഹത ഒളിപ്പിച്ച് ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; ലോക്കർ തുറന്ന ബാങ്ക് ജീവനക്കാർ കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ചകൾ; വമ്പൻ മാസ്റ്റർപ്ലാനിന് പിന്നിൽ ആര്?; പരിശോധിക്കാനെത്തിയ പോലീസിന് തലവേദന!മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 4:49 PM IST
INVESTIGATIONകുമ്പള ടൗണിന് സമീപം ക്യാമറ സ്ഥാപിച്ചത് 2023ല്‍; 'കണ്ണടച്ചെന്ന്' കരുതി നിയമലംഘനം തുടര്‍ന്ന് നാട്ടുകാര്‍; ഒടുവില്‍ മുന്നൂറോളം പേര്‍ക്ക് രണ്ടുവര്‍ഷത്തെ നോട്ടീസ് ഒന്നിച്ചയച്ച് എംവിഡി; പിഴത്തുക ഒരുലക്ഷത്തിലേറെ; വാഹനം വിറ്റാലും ആ കാശ് കിട്ടില്ല; വായ്പ എടുക്കേണ്ടി വരുമോയെന്ന് പ്രദേശവാസികള്സ്വന്തം ലേഖകൻ3 Jun 2025 1:49 PM IST
INVESTIGATIONഏഴിമല നേവല്‍ അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കൊച്ചിയിലെത്തി; വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി നീന്തി കരയിലെത്തി; രണ്ടാമത്തെ ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു; കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ3 Jun 2025 1:29 PM IST
INVESTIGATIONരാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്ന്; ലോക്കറില്‍ സൂക്ഷിച്ച 52 കോടിയുടെ സ്വര്‍ണം മോഷ്ടിച്ചു; മോഷണം നടന്നത് കര്‍ണാടകയിലെ വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയില്‍; സ്വര്‍ണം കടത്തിയത് മൂന്ന് പേര്‍ ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 1:12 PM IST
INVESTIGATIONപെണ്‍കുട്ടിക്കു മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയം; വീട്ടിലേക്ക് മടങ്ങുംവഴി കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി; ബിഎ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍സ്വന്തം ലേഖകൻ3 Jun 2025 11:38 AM IST
INVESTIGATIONവടുഗപാളയത്തെ അയല്‍വാസികളുടെ പ്രണയം വിവാഹ ആലോചനയിലെത്തി; അശ്വിക മറ്റ് ആണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന പ്രവീണ്‍ പ്രതികരിച്ചത് പരുഷമായി; സംശയ രോഗമുള്ള വ്യക്തിയുമായുള്ള ബന്ധത്തില്‍ നിന്നും അവള്‍ പിന്‍മാറിയത് വീട്ടുകാരുടെ അറിവോടെ; 'വെറുക്കപ്പെട്ട വ്യക്തി' എന്ന അശ്വികയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് കണ്ട് അരുംകൊല ചെയ്ത് യുവാവ്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 11:19 AM IST
INVESTIGATIONപ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി; രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്ത് വിദ്യാര്‍ത്ഥിനി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ അതിക്രമിച്ചു കയറി ആക്രമണം; സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രം അഷ്വിക സാമൂഹ്യ മാധ്യമത്തില്‍ ഇട്ടതും പ്രകോപനമായിമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 8:46 AM IST
INVESTIGATIONഷാഹിദും ഷഹാനയും പരിചയപ്പെട്ടത് ബംഗളുരുവിലെ പബ്ബില്‍വെച്ച്; 23കാരനായ യുവാവിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഏല്‍പ്പിക്കുന്ന ലഗേജ് പുറത്തെത്തിക്കാനായിരുന്നു നിര്‍ദേശമെന്ന് മൊഴി; വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡില്‍; മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:58 AM IST