JUDICIAL - Page 143

നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിനും ജാമ്യം; പുറത്തിറങ്ങുന്നത് പൾസർ സുനിക്കൊപ്പം നടിയെ ആക്രമിച്ച വാഹനത്തിൽ ഉണ്ടായിരുന്ന പ്രതി; വിചാരണ നീണ്ടു പോകുന്നത് ജാമ്യം ലഭിക്കാൻ കാരണമായി; ജയിലിൽ ഇനി ഉള്ളത് പൾസർ സുനി മാത്രം
ഫോറൻസിക് റിപ്പോർട്ടുകളിൽ തിരിമറി കാട്ടാൻ വളരെ എളുപ്പം; അന്വേഷണ ഉഗ്യോഗസ്ഥർ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്; പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്; ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.ശ്രീലേഖ
കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരം? ദിലീപിന്റെ മൊബൈലിൽ നിന്ന് ലഭിച്ച തെളിവുകൾ ഹാജരാക്കണം; അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ വിചാരണകോടതി; ഗൂഢാലോചനാ കേസിൽ ദിലീപിന്റെ സ്വിഫ്റ്റ് കാർ ഓഫീസിലേക്ക് മാറ്റാനാവാതെ ക്രൈംബ്രാഞ്ച്
വധ ഗൂഢാലോചന കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സർക്കാർ; അന്വേഷണത്തിൽ ആർക്കും പരാതിയില്ല; പ്രതിക്ക് തനിയെ അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാൻ ആകില്ല; അന്വേഷണത്തിലെ കാലതാമസം എഫ്ഐആർ റദ്ദാക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷൻ
കോടതി ഉത്തരവുണ്ടായിട്ടും ദിലീപ് ഫോണിൽ നിന്ന് 32 കോണ്ടാക്റ്റുകൾ മായ്ച്ചു കളഞ്ഞു; ഇങ്ങനെ ഒരാൾക്ക് എങ്ങനെയാണ് കോടതിയിൽ നിന്ന് കനിവു കിട്ടാൻ; നടന്നത് കൃത്യമായ തെളിവു നശിപ്പിക്കൽ; ദിലീപിനെതിരെ പ്രോസിക്യൂഷൻ
87 വയസുള്ള അമ്മയുടെ മുറിയിൽ പോലും കയറിയിറങ്ങി; അന്വേഷണ സംഘം തന്നെ പീഡിപ്പിക്കുക ആണെന്ന് ദിലീപ് ഹൈക്കോടതിയിൽ;  വെറുതെ പറയുന്നത് ഗൂഢാലോചന ആകുമോ എന്ന് കോടതി; തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; വിഐപി ശരത് തന്നെ എന്നും ക്രൈംബ്രാഞ്ച്
എട്ടുവയസുകാരിയെ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം ആര് നൽകും? ബാധ്യതയില്ലെന്ന് സർക്കാർ; നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് ഹൈക്കോടതി; അപ്പീൽ ഹർജി പരിഗണിക്കുന്നത് മാറ്റി
ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധി; കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി; വിചാരണ കോടതി വിധിക്കെതിരെ പ്രോസിക്യൂഷനും അപ്പീൽ നൽകും; ആഭ്യന്തര വകുപ്പ് അനുമതി നൽകിയത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യമില്ല; തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി; ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന സുനിയുടെ വാദവും വിലപ്പോയില്ല
പ്രതികളുടെ വരവും പോക്കും മൂന്നു സാക്ഷികൾ കണ്ടു എന്ന് പ്രോസിക്യൂഷൻ; കൊലപാതക ആരോപണത്തിനും ഡിഎച്ച്ആർഎമ്മിന്റെ പങ്കിനും തെളിവുകൾ പോരാ; വർക്കല ശിവപ്രസാദ് വധക്കേസിൽ ആറു പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ഇങ്ങനെ
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; ജീവനക്കാരുടെ പണിമുടക്ക് വിലക്കി ഉത്തരവിറക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളം പോകും; ചന്ദ്രചൂഡൻ നായരുടെ നിയമപോരാട്ടം ഫലം കണ്ടു; സർവ്വീസ് ചട്ടങ്ങൾ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റീസിന്റെ ബഞ്ച്