JUDICIAL - Page 318

അഭിഭാഷകരുമായി പ്രശ്‌നം ഉണ്ടായെന്ന പേരിൽ റിമാൻഡ് ചെയ്യപ്പെട്ട യുവ ഡോക്ടറെയും കുടുംബത്തെയും മോചിപ്പിച്ച് ഹൈക്കോടതി; അനാവശ്യ വകുപ്പ് ചാർത്തി ജാമ്യമില്ലാതെ അകത്തിട്ട നടപടി റദ്ദുചെയ്തു; കോടതി - പൊലീസ് സ്റ്റേഷൻ പരിസരം വിട്ടുപോകരുതെന്ന നിർദ്ദേശം പാരയാകും
ബാർ കോഴയ്ക്കു പിന്നാലെ കോഴി നികുതിവെട്ടിപ്പിലും മാണിക്കെതിരെ അന്വേഷണം വരുന്നു; മുൻ ധനമന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു വിജിലൻസ്; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി
നാട്ടുകാർ അടച്ച വൈദ്യുതി തുക വ്യാജ ബിൽ കൊടുത്ത് അടിച്ചുമാറ്റിയ കെഎസ്ഇബി ജീവനക്കാരന് ആദ്യം വിജിലൻസ് കോടതി വിധിച്ചത് രണ്ട് വർഷം തടവ്; ഹൈക്കോടതിയിൽ അപ്പീൽ പോയി പുനർവിചാരണ നടത്തിയപ്പോൾ ശിക്ഷ നാല് വർഷമായി: പൊൻകുന്നത്തെ അഴിമതിക്കാരന് പണികിട്ടിയത് ഇങ്ങനെ
ഒടുവിൽ ഒരു കേസിൽ എങ്കിലും മദനിക്ക് ഉടൻ വിധി കേൾക്കാം; നിരോധിച്ച ഐഎസ്എസ് യോഗം ചേർന്നതിന്റെ പേരിൽ 24 കൊല്ലം മുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയായി; മദനിയുടെ പിതാവും കേസിലെ പ്രതി
സർക്കാരിന്റെ സ്വാശ്രയ വിരുദ്ധ സമീപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നമ്പറോ? വി എസ് സർക്കാരിന്റെ കാലത്ത് കാണിച്ച അതേ അബദ്ധങ്ങൾ തന്നെ ഇന്നും അവർ കാണിക്കുന്നു; കോടതി വിധികളും നിയമങ്ങളും നോക്കാതെ വാചകം അടിച്ചു സർക്കാർ വെറുതെ പണി ഏറ്റു വാങ്ങി
ബാർ കോഴയിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; ബാർ കോഴക്കേസ് വിജിലൻസ് ഡയറക്ടർ അട്ടിമറിച്ചെന്ന് ആരോപിച്ച് കേസ് അന്വേഷിച്ച എസ് പി കോടതിയിൽ എത്തിയത് നിർണ്ണായകമായി; കേരളാ കോൺഗ്രസ് നേതാവിനെ തള്ളി പറഞ്ഞ് സിപിഎമ്മും
മുൻ സ്പീക്കർ എന്ന നിലയിൽ വല്ലപ്പോഴും റൂം എടുത്തിട്ടും പിപി തങ്കച്ചന്റെ എംഎൽഎ ക്വാർട്ടേഴ്‌സിലെ റൂമിൽ നിന്ന് സരിതയ്ക്ക് ഫോൺ വിളി; സരിത തിരിച്ചു വിളിച്ചതായും രേഖകൾ; തനിക്കൊന്നും അറിയില്ലെന്ന് തീർത്ത് പറഞ്ഞ് യുഡിഎഫ് കൺവീനർ; സോളാർ കമ്മീഷൻ വാദം തുടരുമ്പോൾ