JUDICIAL - Page 319

സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ സർക്കാരിനു തിരിച്ചടി; മാനേജ്‌മെന്റ് സീറ്റുകൾ ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവു കോടതി സ്റ്റേ ചെയ്തു; തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജയിംസ് കമ്മിറ്റി ഉറപ്പുവരുത്തണമെന്നും കോടതി
ദൃക്സാക്ഷികളില്ലെങ്കിലും സാഹചര്യ തെളിവും ശാസ്ത്രീയ തെളിവും നിർണ്ണായകമായി; ഭർത്താവിനെ കൊല്ലാൻ കൊലയാളിയെ പുതപ്പിച്ച് പിൻസീറ്റിൽ കിടത്തി കാറോടിച്ച് കൊണ്ടു പോയത് നിർണ്ണായകമായി; വളാഞ്ചേരിക്കൊലക്കേസിൽ ഭർത്താവിനെ കൊന്ന ജസീന്തയ്ക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ഭർത്താവിന്റെ കാമുകി രണ്ടാമതും ഗർഭിണിയായപ്പോൾ കൊലപ്പെടുത്താൻ ഉറച്ചു; ഭർത്താവിനെ കൊല്ലാൻ കൊലയാളിയെ പുതുപ്പിച്ച് പിൻസീറ്റിൽ കിടത്തി കാറോടിച്ച് കൊണ്ട് പോയതും ഭാര്യ! ഒരു വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി ജസീന്ത കുറ്റക്കാരിയെന്ന് കണ്ടെത്തി; ജീവപര്യന്തമോ വധശിക്ഷയോ എന്ന് ഇന്നറിയാം
ഷൂട്ടിങ് സമയത്ത് നടിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവം; ചിത്രീകരണം പൂർത്തിയാക്കിയ ദൈവം സാക്ഷി സിനിമയുടെ ഹാർഡ് ഡിസ്‌ക് കോടതിയിൽ; വസ്ത്രം വലിച്ചുകീറിയത് തിരക്കഥയിലുള്ള സീനെന്ന് വാദിച്ച് സംവിധായകൻ
പരസ്യം ചെയ്യാൻ അനുമതിയില്ലാത്ത അഭിഭാഷകരുടെ പേരുകൾ വിധിക്കൊപ്പം കൊടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; ജ്ഡ്ജിമാരുടെ പേരുകളും മാദ്ധ്യമങ്ങളിൽ നൽകരുതെന്ന് കോടതി; പേരുവരാൻ ഹർജി നൽകിയ അഭിഭാഷകനെതിരെ അച്ചടക്ക നടപടി
അപകീർത്തി കേസുകൾ നൽകി വിമർശകരുടെ വായടച്ച് ജനാധിപത്യത്തെ കൊല്ലാനാവില്ല; നിയമം ദുരുപയോഗിച്ച് ജനാധിപത്യ അവകാശങ്ങൾ തടയാൻ അനുവദിക്കില്ല; മാനനഷ്ടക്കേസുമായി കോടതിയിൽ ചെന്ന ജയലളിതയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ജയലളിതക്ക് സുപ്രീംകോടതിയുടെ താക്കീത്; നിയമം ദുരുപയോഗം ചെയരുത്, മാനനഷ്ടക്കേസ് നൽകി ജനാധിപത്യ അവകാശങ്ങൾ തടയരുത്; പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ വിമർശനങ്ങളെ നേരിടണമെന്നും കോടതി
മൂന്നുതവണ തലാഖ് ചൊല്ലി ബന്ധം ഒഴിയുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന് വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; റിട്ട് പ്രതീക്ഷയുമായി മുസ്ലിം സ്ത്രീ കോടതിയിൽ; തലാഖിനെതിരെയുള്ള കേസ് പരിഗണിച്ചുവരവെ പുതിയ കേസ് എത്തുന്നത് നിർണായകമാകും
തെളിവുകൾ ഇല്ലാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയ പൊലീസിന് താൽക്കാലിക ആശ്വാസം; കുറ്റപത്രം സമർപ്പിക്കാനുള്ള കാലയളവ് മൂന്ന് മാസം കൂടി നീട്ടിക്കൊടുത്ത് കോടതി; ജിഷയെ കൊന്ന പ്രതിക്ക് ഈ കാലയളവിൽ ജാമ്യം നൽകിയേക്കില്ല