JUDICIAL - Page 320

പാക്കിസ്ഥാൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഹർജി; മോദിക്കെതിരെ കേസെടുക്കുമോ എന്ന് ചോദിച്ച മുൻ എംപിയെ പിന്തുണച്ച് കോൺഗ്രസും; പരാമർശത്തിൽ മാപ്പു പറയാനില്ലെന്നു രമ്യ
നല്ലപ്രായത്തിൽ തന്നെ മുസ്ലിം യുവതികൾ വിവാഹ മോചിതരാകുന്നു; വിവാഹ ബന്ധം വേർപെടുത്തുന്നരിൽ ഭൂരിപക്ഷവും 20-34 വയസിനിടെ പ്രായമുള്ളവർ; സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ട്രിപ്പിൾ തലാഖ് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്
അനിമേഷൻ വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ; എസ്എൻഡിപി യോഗത്തിന്റെ വിവാഹ സർട്ടിഫിക്കറ്റ് നൽകി കാമുകൻ; ആ സർട്ടിഫിക്കറ്റിന് വിലയില്ലെന്ന് ഡിവിഷൻ ബഞ്ച്
രണ്ടു മക്കൾ വിവാഹിതരായതിനാൽ നേരമില്ല; ഒരാൾ വിഹാവ മോചിതനും താൻ അവിവാഹിതനും ആയതിനാൽ അമ്മയുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടാണ്; ആശുപത്രിയിൽ കിടക്കുന്ന അമ്മയെ നോക്കാൻ അതികൃതർ കൂട്ടിരിപ്പുകാരെ നൽകണമെന്നു ആവശ്യപ്പെട്ടു മകൻ നൽകിയ ഹർജി അനുവദിച്ചു കോടതി
മകൾ പ്രണയിച്ച് മലപ്പുറം സ്വദേശിയുടെ കൂടെ പോയി; പൊലീസിനും എൻഐഎയ്ക്കും പരാതി കൊടുത്തപ്പോൾ പ്രണയ വിവാഹത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ് പിൻവാങ്ങി; ഒടുവിൽ മകളെ ഐസിസിൽ ചേർക്കാൻ നീക്കമെന്ന് ആരോപിച്ച് കോട്ടയംകാരനായ പിതാവ് കോടതിയിൽ; രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോകില്ലെന്ന് നിരീക്ഷിക്കാൻ ഉത്തരവിട്ട് കോടതി
ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ലോകം കേട്ടിട്ടില്ലാത്ത കായിക ഇനങ്ങളിൽവരെ എംബിബിഎസ്സിന് സ്പോർട്സ് ക്വാട്ട നിയമനം; സ്പോർട്സ് ക്വാട്ടകൾ മുഴുവൻ റദ്ദാക്കി ഹൈദരാബാദ് ഹൈക്കോടതി; കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും
സാംസ്‌കാരികോത്സവത്തിനായി യമുനാതീരം നശിപ്പിച്ചെന്ന റിപ്പോർട്ടിനെ എതിർത്ത് ആർട്ട് ഒഫ് ലിവിങ്; മൂന്നുദിവസത്തെ പരിപാടികൊണ്ട് ആവാസവ്യവസ്ഥ തകർന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ശ്രീ ശ്രീയുടെ അനുയായികൾ