JUDICIAL - Page 317

തലാഖ് ചൊല്ലി വിവാഹമോചനം അംഗീകൃത രീതി; മുസ്ലിം വ്യക്തിനിയമം അംഗീകരിക്കപ്പെട്ടതെന്ന് ഹൈക്കോടതി; നിർണ്ണായക പരാമർശം തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്‌പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൽ കേസുമായി ബന്ധപ്പെട്ട്
സൗമ്യയെ ട്രയിനിൽ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെ? ഊഹാപോഹങ്ങൾ കോടതിയിൽ പറയരുത്; സംസ്ഥാന സർക്കാരിനെ ശകാരിച്ച് സുപ്രീംകോടതി; ഗോവിന്ദ ചാമിയ്‌ക്കെതിരെയുള്ള അന്വേഷണം പ്രഹസനമാക്കിയ കേരളാ പൊലീസ് സൗമ്യയുടെ ജീവനെ അവഹേളിക്കുന്നുവെന്ന് സൂചിപ്പിച്ച് പ്രതിയുടെ ഹർജിയിൽ വാദം കേൾക്കൽ തുടങ്ങി
മാണി യുഡിഎഫ് വിട്ടതിനും എം കെ ദാമോദരൻ ഉപദേശക സ്ഥാനം ഒഴിഞ്ഞതിനും ഒടുവിൽ ഉത്തരമായി; കോഴിഫാമുകൾക്ക് നികുതി ഇളവ് നൽകിയ കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ മാണിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് മുൻ എജിയും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായ ദാമോദരൻ; രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപകർന്ന് പുത്തൻ വിവാദം
കനയ്യകുമാറിനും കൂട്ടുകാർക്കുമെതിരായ കേസുകൾ തള്ളിപ്പോകും; സർക്കരിനെ വിമർശിക്കുന്നലവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി; വിമർശിക്കുന്നവർക്കെതിരായ പൊലീസ് നടപടി വിലപോകില്ല
അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഐജി പത്മകുമാർ എന്തിന് സരിതയുടെ നമ്പരുകളിലേക്ക് എസ് എം എസ് അയച്ചു? അയച്ചത് ആറുമാസം മുമ്പെന്ന് വാദിച്ച് ഐജി; സോളാർ കമ്മീഷൻ ആശയക്കുഴപ്പത്തിൽ
ഈഴവരല്ലാത്തവരുടെ വിവാഹം നടത്തുന്നതിൽ നിന്ന് എസ്എൻഡിപി യോഗത്തെ വിലക്കി ഹൈക്കോടതി; മിശ്രവിവാഹത്തിന് വരുന്നവർക്ക് രജിസ്‌ട്രേഷൻ നൽകരുതെന്നും കോടതി; ആചാരപ്രകാരമല്ലാത്ത വിവാഹങ്ങൾക്കും സാധുതയില്ല
സൗമ്യ കൊല്ലപ്പെട്ടത് ട്രെയിനിൽ നിന്ന് വീണു അപകടത്തിൽപെട്ട്..! ഒറ്റക്കൈയൻ എന്ന് ആരോ പറഞ്ഞു കേട്ടപ്പോൾ ഗോവിന്ദച്ചാമിയെ പ്രതിയാക്കി..! സുപ്രീം കോടതിയിൽ ആളൂർ വാദിക്കുന്നത് ഇങ്ങനെ
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു രാഹുൽ ഗാന്ധി; മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാർ; വിചാരണയ്ക്കായി നേരിട്ടു ഹാജരാകണമെന്നു സുപ്രീം കോടതി