JUDICIALസൗമ്യ വധക്കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ അഡ്വ. സുരേശൻ സഹകരിച്ചില്ല; ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടും വന്നില്ലെന്നു സ്റ്റാൻഡിങ് കൗൺസൽ നീഷെ രാജൻ ശങ്കർ16 Sept 2016 8:53 PM IST
JUDICIALഗോവിന്ദച്ചാമിക്കു നൂറുതവണ വധശിക്ഷ നൽകണമെന്നാണു ഇടതു മുന്നണിയുടെ അഭിപ്രായമെന്ന് എ കെ ബാലൻ; വധശിക്ഷ ഉറപ്പാക്കുന്നതിന് ഏതറ്റം വരെയും പോകും; വധശിക്ഷയുമായി ബന്ധപ്പെട്ട സിപിഐ(എം) നിലപാടിനെ പുനഃപരിശോധനാ ഹർജിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും മന്ത്രി; ബേബിക്കു പിന്നാലെ വധശിക്ഷയെ എതിർത്തു വി എസും16 Sept 2016 4:51 PM IST
JUDICIALനീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ലിസിയും പ്രിയദർശനും വേർപിരിഞ്ഞു; സംയുക്ത വിവാഹമോചന ഹരജി ചെന്നൈ കുടുംബ കോടതി അംഗീകരിച്ചു16 Sept 2016 12:33 PM IST
JUDICIALസൗമ്യ വധക്കേസിലെ തിരിച്ചടിയുടെ ക്ഷീണം തീർക്കാൻ സർക്കാർ നീക്കം; സുപ്രീംകോടതി അഭിഭാഷകരുമായി ചർച്ച നടത്താൻ എ കെ ബാലൻ ഡൽഹിയിലേക്ക്; തെറ്റുതിരുത്തൽ ഹർജിയും പരിഗണനയിലെന്ന് എജി16 Sept 2016 12:10 PM IST
JUDICIALജിഷയുടെ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന ദിവസം നാളെ; അമീറുളിന് ജാമ്യം ലഭിച്ചാൽ നാണക്കേടാകുമെന്നതിനൽ തട്ടിക്കൂട്ടി കുറ്റപത്രം നൽകേണ്ടി വന്നേക്കും; സൗമ്യയുടെ അതേവിധി തന്നെ ജിഷക്കും ഉണ്ടാകുമെന്ന ആശങ്ക ശക്തം16 Sept 2016 7:05 AM IST
JUDICIALസൗമ്യ വധക്കേസിൽ ശിക്ഷ ജീവപര്യന്തമെങ്കിലും പുനഃപരിശോധനാ ഹർജിയുടെ കാര്യത്തിൽ മാറ്റമില്ലെന്നു സംസ്ഥാനം; വധശിക്ഷ തന്നെയാണു നൽകേണ്ടിയിരുന്നതെന്നു സൗമ്യയുടെ അമ്മ സുമതി; അഡ്വ. സുരേശനെ സുപ്രീം കോടതിയിൽ വാദമേൽപ്പിക്കാത്തതും കേസ് ഫയലുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതിൽ വന്ന കാലതാമസവും കൊലക്കയറിൽ നിന്നു പ്രതിയെ രക്ഷപ്പെടുത്തിയെന്നു വിലയിരുത്തൽ15 Sept 2016 8:00 PM IST
JUDICIALഗോവിന്ദച്ചാമിക്കു സുപ്രീം കോടതി വിധിച്ചതു ജീവപര്യന്തം; ആദ്യഭാഗം കേട്ട് ഏഴുവർഷം തടവ് എന്നു പ്രഖ്യാപിച്ചു മാദ്ധ്യമവിചാരണ തുടരവെ അപ്രതീക്ഷിതമായി തിരുത്തെത്തി; ഒരുപോലെ എല്ലാ മാദ്ധ്യമങ്ങൾക്കും പിശകു പറ്റിയതിൽ ദുരൂഹത; വാർത്തകൾ തിരുത്തിയും ചർച്ചകൾ വഴിതിരിച്ചും മുഖം രക്ഷിക്കാൻ മാദ്ധ്യമങ്ങൾ15 Sept 2016 6:40 PM IST
JUDICIALസൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊന്ന ഒറ്റക്കൈയൻ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ബലാത്സംഗത്തിനുള്ള ഏഴ് വർഷം മാത്രം ശരിവച്ചു; ഒന്നര വർഷം കൂടി ജയിലിൽ കഴിഞ്ഞാൽ ഗോവിന്ദച്ചാമി ചിരിച്ചുകൊണ്ടു പുറത്തുവരും; സമ്പൂർണ്ണ പരാജയമായി പ്രോസിക്യൂഷൻ15 Sept 2016 10:40 AM IST
JUDICIALഅവസാന നിമിഷം പ്രോസിക്യൂഷനെ മാറ്റാനുള്ള ശ്രമം അനുവദിക്കില്ല; സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ അപ്പീലിൽ ഇന്ന് സുപ്രീംകോടതി തീർപ്പുകൽപ്പിക്കും; കൊലപാതക കുറ്റം ഒഴിവാക്കി ബലാത്സംഗത്തിന് മാത്രം ശിക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ15 Sept 2016 8:43 AM IST
JUDICIALകാവേരി നദിജല വിഷയത്തിൽ വ്യാപക അക്രമം; കർണാടകത്തിൽ യുദ്ധസമാന അന്തരീക്ഷം; അമ്പതിലധികം ബസുകൾക്കു തീയിട്ടു; കേന്ദ്രസേനയെ വിന്യസിച്ചു; ബംഗളുരുവിൽ നിരോധനാജ്ഞ; പീനിയയിൽ വെടിവയ്പിൽ രണ്ടു പേർക്കു പരിക്ക്; കേരള ആർടിസി സർവീസ് നിർത്തിവച്ചു; ഓണത്തിനു നാട്ടിലെത്താൻ കഴിയാതെ കുഴങ്ങി മലയാളികൾ12 Sept 2016 8:12 PM IST
JUDICIALമകന്റെ എൻആർഐ അക്കൗണ്ടിൽ തിരഞ്ഞെടുപ്പിന് മുമ്പ് ലക്ഷങ്ങൾ ഒഴുകിയെത്തി; ഗവർണറുടെ മുന്നിൽ 32 ലക്ഷം പറഞ്ഞ വസ്തുവിനു തിരഞ്ഞെടുപ്പു കാലത്ത് വില 11 ലക്ഷം; മൂന്നു കേസിൽ വിചാരണ നേരിട്ട് കെ സി ജോസഫ്; ജയശങ്കറും ഹരീഷ് വാസുദേവനും വാദിക്കുമ്പോൾ മുൻ മന്ത്രിക്ക് അടിപതറുമോ?11 Sept 2016 1:43 PM IST
JUDICIALഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്ത വാഹനാപകട നഷ്ടപരിഹാരം വിധിച്ച് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണൽ; കേരളത്തിൽ അപകടത്തിൽ മരിച്ച ഷാർജയിലെ വ്യവസായിയുടെ കുടുംബത്തിന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 5.65കോടി നൽകണം10 Sept 2016 7:59 AM IST