JUDICIAL - Page 315

സൗമ്യ വധക്കേസിൽ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകി; ശിക്ഷാവിധിയിൽ സുപ്രീം കോടതിക്കുണ്ടായതു ഗുരുതര പിഴവ്; ഐപിസി 300-ാം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ല; മരണത്തിൽ ഗോവിന്ദച്ചാമിക്കു പങ്കില്ലെന്നു പറയാനാകില്ല; കീഴ്‌ക്കോടതി വിധി ശരിവയ്ക്കണമെന്നും ഹർജിയിൽ സർക്കാർ
മാണിക്കെതിരായ തെളിവുകൾ പരിണിക്കരുതെന്ന് ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടു; ഇക്കാര്യം ചൂണ്ടിക്കാട്ടി റെഡ്ഡി സുകേശന് കത്തുകളയച്ചു; ബാർക്കോഴ കേസ് അട്ടിമറിച്ച കേസിൽ വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലസൻസ് കോടതി ഉത്തരവ്
ചിറ്റിലപ്പള്ളിയേയും ജോസ് മാവേലിയേയും കാപ്പ ചുമത്തി ജയിലിലടയ്ക്കാം! പട്ടികളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നവരും നായ വേട്ടയ്ക്കിറങ്ങുന്നവരും കരുതിയിരിക്കുക; മുന്നറിയിപ്പുമായി പൊലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയർമാൻ
അമ്മായിയമ്മക്ക് മരുമക്കൾക്കെതിരെ പരാതി നൽകാൻ പറ്റില്ല; മകനെതിരെ അമ്മക്കും സഹോദരനെതിരെ സഹോദരിക്കും പരാതി നൽകാം: ഒരു സ്ത്രീയുടെ അവകാശം നിഷേധിച്ചു കൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം സംരക്ഷിക്കേണ്ട എന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയിൽ
മാണിക്കും ബാബുവിനുമെതിരായ കേസുകളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്നു വിജിലൻസ് ഡയറക്ടർ; പ്രതികൾക്കായി പ്രഗത്ഭ അഭിഭാഷകർ ഹാജരാകാൻ സാധ്യതയുണ്ടെന്നു കാട്ടി ജേക്കബ് തോമസിന്റെ കത്ത്
അമീറുൽ ഇസ്ലാം ലൈംഗിക വൈകൃത സ്വഭാവമുള്ള വ്യക്തി; ബലാത്സംഗ ശ്രമത്തിനിടെ ജിഷയുടെ പുറത്തു കടിച്ചു; ചുരിദാറിൽ നിന്നും പ്രതിയുടെ ഡിഎൻഎ വേർതിരിച്ചെടുത്തു; നഖങ്ങളിൽ അമീറിലിന്റെ തൊലി പറ്റിപ്പിടിച്ചിരുന്നു; കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്: ജിഷ വധക്കേസിൽ ശാസ്ത്രീയ തെളിവുകൾ അടക്കം ചൂണ്ടിക്കാട്ടി 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു