JUDICIAL - Page 6

സാഹചര്യത്തെളിവുകള്‍, സാക്ഷിമൊഴി മരണമൊഴിയായി പരിഗണിച്ചു; പത്തനംതിട്ട കുമ്പഴയില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി കുറ്റക്കാരന്‍; വിധി വ്യാഴാഴ്ച
സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം വരുന്നത് അപൂര്‍വം
പൊതുനന്മയുടെ പേരില്‍ ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി; റദ്ദാക്കിയത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധി
വാറന്റി കാലാവധിയില്‍ ഫോണ്‍ റിപ്പയര്‍ ചെയ്തു നല്‍കിയില്ല; മൈജിക്ക് 15,000/ രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തകരാര്‍ പരിഹരിച്ച ഫോണ്‍ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കോടതി
അശ്വിനി കുമാര്‍ കൊലക്കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി; കേസിലെ മറ്റു13 പ്രതികളെ വെറുതെ വിട്ടതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍
കുന്തം കുടച്ചക്രം എന്നത് കൊണ്ട് പ്രസംഗത്തില്‍ മന്ത്രി എന്താണ് ഉദ്ദേശിച്ചത്? സജ ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി; വിധിക്ക് മുമ്പ് പ്രസംഗത്തിന്റെ ശബ്ദരേഖ ഹൈക്കോടതി പരിശോധിക്കും
ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം; ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ; അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍; ശക്തമായ വിമര്‍ശനവുമായി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; പ്രശസ്തിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് സുപ്രീംകോടതി; ഹര്‍ജിക്കാരന്‍ ആയിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചന്നെും കോടതി
ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച അപൂര്‍വ്വം ജഡ്ജിമാരില്‍ ഒരാള്‍; അച്ഛന്റെ വഴിയേ നീതിപീഠത്തിലെത്തിയ മകന്‍; ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ശുപാര്‍ശ മോദി സര്‍ക്കാര്‍ അംഗീകരിച്ചു; സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോള്‍
പെട്രോള്‍ പമ്പ് ബെനാമി ഇടപാട്; ദിവ്യയുടെ സാമ്പത്തിക താല്‍പര്യവും അന്വേഷിക്കണം; ആരാണ് ബെനാമി എന്നുകണ്ടെത്തണം; ആസൂത്രിത കുറ്റകൃത്യത്തിന് ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; ജാമ്യം കിട്ടിയാല്‍ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറെന്ന് ദിവ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് 29 ന്