JUDICIAL - Page 7

കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകള്‍; ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും; അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ; തൂക്കിക്കൊല്ലാന്‍ വിധിച്ചത് രാജപാളയം സ്വദേശിയെ
ഡോ. വന്ദന ദാസ് കൊലപാതക കേസ്: സന്ദീപിന്റെ മാനസിക പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍; മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
അലിഗഡ് മുസ്ലിം സര്‍വകലാശാല: ന്യൂനപക്ഷ പദവി റദ്ദാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി; ഭരണഘടനാ ബഞ്ച് റദ്ദാക്കിയത് 1967 ലെ അലഹബാദ് ഹൈക്കോടതി വിധി; അലിഗഡിന്റെ ന്യൂനപക്ഷ പദവി തിരിച്ചു നല്‍കുന്നതില്‍ തീര്‍പ്പുപറയാതെ കോടതി
വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് തുപ്പിയത് തന്നെ അപമാനിക്കാനെന്ന് കരുതി; പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വസ്ത്രം വലിച്ചുകീറി അക്രമം; 30 കാരന് 23 വര്‍ഷം തടവും പിഴയും
സാഹചര്യത്തെളിവുകള്‍, സാക്ഷിമൊഴി മരണമൊഴിയായി പരിഗണിച്ചു; പത്തനംതിട്ട കുമ്പഴയില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി കുറ്റക്കാരന്‍; വിധി വ്യാഴാഴ്ച
സഹോദരിയുടെ മുന്നില്‍ വെച്ച് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്; അമ്മൂമ്മയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്; ഒരേ പ്രതിക്ക് ഇരട്ട ജീവപര്യന്തം വരുന്നത് അപൂര്‍വം
പൊതുനന്മയുടെ പേരില്‍ ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി; റദ്ദാക്കിയത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധി
വാറന്റി കാലാവധിയില്‍ ഫോണ്‍ റിപ്പയര്‍ ചെയ്തു നല്‍കിയില്ല; മൈജിക്ക് 15,000/ രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തകരാര്‍ പരിഹരിച്ച ഫോണ്‍ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കോടതി
അശ്വിനി കുമാര്‍ കൊലക്കേസ്: മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി; കേസിലെ മറ്റു13 പ്രതികളെ വെറുതെ വിട്ടതിന് എതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍