JUDICIAL - Page 8

എന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്‍പര്യം? കുട്ടികളെ സന്ന്യാസ മഠങ്ങളിലേക്കോ വേദ പാഠശാലകളിലേക്കോ അയയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നോ? ചോദ്യങ്ങളുമായി സുപ്രീം കോടതി; മതപഠനത്തെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടരുതെന്ന് കമ്മീഷന്‍
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിന്റെ പരാതി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി; യദുവിന് എതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ചത് അടക്കം മൂന്നുകേസുകള്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്; കേസില്‍ വിധി 30 ന്
യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം: ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍; ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ അപ്പീലുമായി യാക്കോബായ സഭയും തടസഹര്‍ജിയുമായി ഓര്‍ത്തഡോക്‌സ് സഭയും
ലെയ്‌സ് വാങ്ങാന്‍ കടയില്‍ പോയപ്പോള്‍ ബലമായി പിടിച്ചുവച്ച് സ്വകാര്യഭാഗത്ത് പിടിച്ചു; 11 വയസുകാരനെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ ഭിന്നശേഷിക്കാരന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും
സിദ്ധിഖ് മലയാള സിനിമയിലെ സൂപ്പര്‍താര നടന്‍; വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീര്‍പ്പാക്കേണ്ടിയിരുന്നു; സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയതിലെ നഷ്ടപരിഹാര കേസ് പരിഗണിക്കുന്നതിനിടെ
ഇളയ മകളുടെ ഹര്‍ജി തീര്‍പ്പാക്കും വരെ എം എം ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറില്ല; മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; മക്കളുടെ അനുമതികള്‍ പരിശോധിച്ച ശേഷം തീരുമാനമെന്ന് കോടതി
അപകട തലേന്ന് ഇരുവരും ഹോട്ടലില്‍ താമസിച്ച് മദ്യവും എം ഡി എം എയും ഉപയോഗിച്ചു; ചോദ്യം ചെയ്യുമ്പോഴും ലഹരിയില്‍; അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബെംഗളൂരുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്ഥാന്‍ എന്നു വിളിച്ചു; അഭിഭാഷകയ്ക്ക് എതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവും; കര്‍ണാടക ഹൈക്കോടതി ജഡ്ജിക്ക് എതിരെ സ്വമേധയാ നടപടിയുമായി സുപ്രീം കോടതി
മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് ജാമ്യം; ഏഴുവര്‍ഷത്തിന് ശേഷം ഒന്നാം പ്രതി പുറത്തേക്ക്