KERALAM - Page 1066

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വഴിയില്‍ കിടന്ന് കിട്ടിയ ആ അരലക്ഷം വിജയമ്മയെ പ്രലോഭിപ്പിച്ചില്ല; ഉടമയ്ക്ക് തിരിച്ച് കൊടുത്ത് വെച്ചൂച്ചിറയിലെ ലോട്ടറി കച്ചവടക്കാരി
വാലറ്റ് പാര്‍ക്കിങ്ങിനായി ജീവനക്കാരന്‍ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ നിയന്ത്രണം വിട്ട് കൂട്ടയിടി; നിരവധി വാഹനങ്ങള്‍ക്ക് തകരാറ്; വസ്ത്രവ്യാപാര ശാലയ്ക്ക് എതിരെ കാറുടമയായ യുവതിയുടെ പരാതി
ലോറി ഉടമ വീട്ടിലെ പോത്തിനെ കെട്ടിയിട്ടത് ലോറിക്ക് പിന്നില്‍; വിവരം അറിയാതെ ഡ്രൈവര്‍ ലോറി ഓടിച്ചു പോയി; ഒന്നര കിലോമീറ്ററോളം റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട പോത്ത് ചത്തു
ഇലന്തൂരില്‍ നിന്ന്  ഒരു മാസം മുന്‍പ് കാണാതായ വീട്ടമ്മ തണ്ണിത്തോട്ടില്‍ രോഗീപരിചരണത്തില്‍; ആറന്മുള പോലീസ് കണ്ടെത്തിയെങ്കിലും തിരികെ തണ്ണിത്തോട്ടിലേക്ക് മടക്കം