KERALAM - Page 1145

മോഷണക്കേസിൽ പ്രതികളുമായി ഒത്തു കളിച്ച് എഫ് ഐ ആറിൽ തിരിമറി; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി; അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് മാർച്ച് 13 നകം ഹാജരാക്കാൻ കോടതി ഉത്തരവ്
തൃപ്പുണിത്തുറയിൽ ധനകാര്യസ്ഥാപനത്തിൽ പർദ്ദ ധരിച്ചെത്തി അതിക്രമിച്ച് കയറി മുളകുപൊടി സ്‌പ്രെ അടിച്ച് കവർച്ച; ഉടമയെ ആക്രമിച്ച് കവർന്നത് 10000 രൂപയും രണ്ടരപവന്റെ മാലയും; ഒളിവിലായിരുന്ന പ്രതി പിടിയിൽ