KERALAM - Page 1575

ഐ.സി.യു. പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പ്രതികാരം; സീനിയർ നഴ്സിങ് ഓഫീസറുടെ സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ; ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധം
നവകേരളയാത്രയ്ക്കിടയിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി നോട്ടീസ് അയച്ചത് പച്ചയായ കൊള്ളയാണെന്നും കെ.സുരേന്ദ്രൻ
പത്തു ലക്ഷം കൊണ്ട് അഞ്ചു കോടി കടം എങ്ങനെ തീർക്കാനാണ്? കടം വീട്ടാൻ സ്വത്ത് വിറ്റാൽപ്പോരേ? ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? പ്രതിയുടെ മൊഴിയിൽ വിശ്വാസമില്ലെന്ന് ഗണേശ്കുമാർ
വികസന പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ ജനം ചോദ്യം ചെയ്യുമ്പോൾ ഉത്തരമില്ലാത്ത പിണറായി വിജയൻ  കേന്ദ്രം ഞെരുക്കുന്നു വെന്ന് നുണ പറയുന്നു; വികസന മുരടിപ്പിൽ നിന്ന് ഒളിച്ചോടാൻ പിണറായി കേന്ദ്രത്തെ പഴി ചാരുന്നു: കേന്ദ്രമന്ത്രി മുരളീധരൻ
കൂർക്കഞ്ചേരിയിൽ ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സുരേഷ് ഗോപി മടങ്ങിയതിനു പിന്നാലെ വേദിയിലേക്കു തള്ളിക്കയറാൻ യുവാവിന്റെ ശ്രമം; ദേഹത്തു മണ്ണെണ്ണയൊഴിച്ചെത്തിയ യുവാവ് കസ്റ്റഡിയിൽ