KERALAM - Page 1576

വി ഡി സതീശൻ വാക്കു പാലിച്ചു; കല്യാശേരിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അക്രമത്തിന് ഇരയായ യൂത്ത് കോൺഗ്രസുകാർക്ക് പുതിയ മൊബൈൽ വാങ്ങി നൽകി പ്രതിപക്ഷ നേതാവ്
കുന്ദമംഗലം ഗവൺമെന്റ് കോളേജിലെ റീപ്പോളിങ്ങിൽ കെ.എസ്.യു. - എം.എസ്.എഫ് സഖ്യത്തിന് വിജയം; എട്ട് ജനറൽ സീറ്റിലും വിജയം; റീപ്പോളിങ് നടന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരം
സുപ്രീം കോടതി ഇടപെടൽ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവർണർക്ക്; ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി; ഗവർണർക്ക് നല്ലത് രാഷ്ട്രീയപ്രവർത്തനമാണെന്നും സ്ഥാനം രാജി വയ്ക്കണമെന്നും എം വി ഗോവിന്ദൻ