KERALAM - Page 1581

പിണങ്ങിക്കഴിഞ്ഞ പിതാവ് വർഷങ്ങൾക്ക് ശേഷം മകളെ വിവാഹ വീട്ടിൽ കണ്ടു മുട്ടി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി കഴുത്തറുത്ത ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു: ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ
കടയിൽ നിന്ന് പാൽ വാങ്ങി കാറിലേക്ക് കയറിയ ഉടൻ അരികിലൂടെ വന്ന തടി ലോറി മുകളിലേക്ക് മറിഞ്ഞു; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ യാത്രികനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി