KERALAM - Page 1599

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ്; രോഗലക്ഷണങ്ങൾ അവഗണിക്കരുത് ഉടനടി ചികിത്സ തേടുക; ആരോഗ്യ വകുപ്പ് യോഗം ചേർന്ന് പ്രതിരോധം ശക്തമാക്കി
മുഖ്യമന്ത്രി സിപിഎമ്മിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാവ്; അദ്ദേഹത്തിന് ശാസിക്കാനും തിരുത്താനും അധികാരമുണ്ട്; മാധ്യമങ്ങൾ അനാവശ്യമായി വിവാദമുണ്ടാക്കുന്നു; പ്രചരിക്കുന്ന തരത്തിൽ ഒന്നും മട്ടന്നൂരിലെ നവകേരള സദസ്സിലുണ്ടായിട്ടില്ലെന്നും ശൈലജയുടെ ഭർത്താവ്
നവകേരളസദസിൽ ഭാഗമാകുന്നതിനായി സ്‌കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കെഎസ്‌യു ഹൈക്കോടതിയിൽ ഹർജി നൽകും; കുട്ടികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കരുതെന്ന് മന്ത്രി ശിവൻകുട്ടിയും
വടശേരിക്കര ശ്രീഅയ്യപ്പ മെഡിക്കൽ കോളജിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചുവെന്ന് ആരോപണം; കേരളാ കോൺഗ്രസ് നേതാവും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ ഏബ്രഹാം കലമണ്ണിലിനെതിരേ കേസ്