KERALAM - Page 1896

നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ജീവനെടുത്തത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ; അപകടം ക്ഷേത്രത്തിൽ ചെണ്ട പഠിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ പോകവെ; മറ്റൊരു ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ ബസ് ഇരുവരേയും ഇടിച്ചിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഏജന്റുമാരെ വെച്ചു ഡോക്ടർമാർ പാവപ്പെട്ട രോഗികളെ പിടിച്ചു പറിക്കുന്നു; അന്വേഷണമാവശ്യപ്പെട്ടു ആരോഗ്യമന്ത്രിക്ക് കത്തു നൽകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്