KERALAM - Page 1895

തിരുപ്പതിയിൽ ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ; തീരുമാനം കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെ; ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി പിടിയിലാകുമ്പോൾ
പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്; പുറത്തിറക്കിയ അന്ന് മുതൽ ദിവസം ശരാശരി ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നു; തിരുവോണം ബംബർ സൂപ്പർഹിറ്റ്