KERALAM - Page 1901

പുതുപ്പള്ളിയിൽ താൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടി; പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നതെന്നും അനിൽ ആന്റണി; അനിലിന്റെ പേരും ചർച്ചയിൽ ഉണ്ടെന്ന് കെ സുരേന്ദ്രൻ
മരണം സ്വാഭാവികമാണ്; പുതുപ്പള്ളിയിൽ എൽ ഡി എഫ് രാഷ്ട്രീയ മത്സരത്തിനാണ് ഒരുങ്ങുന്നത്; കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ഭയപ്പെട്ട് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണെന്നും ഇ.പി.ജയരാജൻ
സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് ആത്മഹത്യാ കുറിപ്പ്; 16 കാരി ജീവനൊടുക്കി; സഹോദരനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസ്
ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; 32കാരിയായ മലയാളി യുവതി ഷാർജയിൽ മരിച്ചു; ശ്രീകൃഷ്ണപുരം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും