KERALAM - Page 1976

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത രണ്ട് ദിവസം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത; കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയെന്ന് പ്രവചനം
ഇത്രയും വികാരവായ്പുകളോടുകൂടിയുള്ള യാത്രയയപ്പ് കേരളത്തിലെ മറ്റൊരു നേതാവിന് കിട്ടിയിട്ടുണ്ടോ എന്ന് സംശയം; പത്രങ്ങളിൽ ദോഷംചെയ്തവരിൽ ചില പ്രമുഖർ പശ്ചാത്തപിക്കുന്നതും കണ്ടു; ഏതായാലും അത് നന്നായി; കുറിപ്പുമായി ടി. പത്മനാഭൻ
മണിപ്പൂർ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വിഡിയോ ദൃശ്യങ്ങളിൽ പ്രതിയെ വ്യക്തമായി കാണാമെന്ന് പൊലീസ്; കുറ്റവാളികൾക്കു പരമാവധി ശിക്ഷയെന്ന് മുഖ്യമന്ത്രി
നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്; കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി; വീണ്ടും നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്ന് മദനി; പിഡിപി ചെയർമാൻ കേരളത്തിലേക്ക്