KERALAM - Page 1979

അപ്പയ്ക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ജനങ്ങൾ നൽകിയ യാത്രാമൊഴി; ജനങ്ങൾക്കിടയിൽ മാത്രമാണ് അപ്പ ജീവിച്ചിട്ടുള്ളത്; നെഞ്ചേറ്റുന്ന മലയാളികളിലൂടെ അദ്ദേഹത്തിന് മരണമില്ല; വിലാപയാത്രയ്ക്കിടെ വിതുമ്പി മകൾ അച്ചു ഉമ്മൻ
പരസ്പരം തമ്മിലടിക്കുന്നരെ ഒന്നിപ്പിക്കുന്നത് കാഴ്ചപ്പാടല്ല സമ്മർദം; അഴിമതിയും കുടുംബാധിപത്യവും ഉൾപ്പെട്ട സഖ്യം രാജ്യത്തെ പരാജയപ്പെടുത്തും; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
പ്ലസ് വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം; എല്ലാ വിദ്യാലയങ്ങളിലും സപ്ലിമെന്ററി അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്‌കുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ അദ്ധ്യാപന പരിചയമായി കണക്കാക്കരുത്; യുജിസിക്ക് പിന്നാലെ അദ്ധ്യാപകനും അപ്പീൽ നൽകി; പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ ജോസഫ് സ്‌കറിയ സുപ്രീംകോടതിയിൽ
കാര്യമായ യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നില്ലെന്നും ഹജ്ജ് ക്യാമ്പിൽ എത്തിയതു മുതൽ മടങ്ങിവരുന്നതു വരെ വാളണ്ടിയർമാരും മറ്റുമായി ഓരോ ഘട്ടത്തിലും നിരവധിപേരാണ് സഹായത്തിനായി എത്തിയതെന്ന് ഹാജിമാർ; ഹജ്ജ് തീർത്ഥാടനം: ആദ്യ സംഘം മടങ്ങിയെത്തി
കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ഗുജറാത്തിലെ പാഠൻ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ലഹള; എട്ട് പേർക്ക് പരിക്ക്; പത്ത് പേർ അറസ്റ്റിൽ; സംഘർഷം തടയാൻ പ്രദേശത്ത് കർശന സുരക്ഷ