KERALAM - Page 2747

കടയിൽനിന്ന് അരിയും സാധനങ്ങളും വാങ്ങി വരവേ ലോറി തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം;എം.സി റോഡിൽ എഴുപതുകാരിയെ ഇടിച്ചിട്ടത് ക്വാറിയിൽ നിന്നും പാറ കയറ്റി വന്ന ടോറസ്
നേരിട്ടു പണമടച്ച രസീതും കോർട്ട്ഫീ സ്റ്റാംപും ഡിമാൻഡ് ഡ്രാഫ്റ്റും ബാങ്കേഴ്‌സ് ചെക്കും പേ ഓർഡർ എന്നിവ മുഖേന പണം അടയ്ക്കാം; വിവരാവകാശ അപേക്ഷയിൽ ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ
തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിച്ചിരുന്നെങ്കിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഈ വർഷം നിരവധി ട്രെയിനുകൾ കിട്ടുമായിരുന്നു; ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണമെന്നതാണ് എല്ലാ പാഴ്പദ്ധതികളുടെയും പിന്നിലെ യാഥാർഥ്യം; കെ റെയിലിൽ വിമർശനവുമായി ശൂരനാട്