KERALAM - Page 2746

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായി ഡോ ജൂബി മാത്യുവിനെ തിരഞ്ഞെടുത്തു; എഴുത്തുകാരൻ,അദ്ധ്യാപകൻ തുടങ്ങിയ മേഖലകളിലെ പ്രമുഖ വ്യക്തിത്വം 12 -ാമത് പാസ്റ്റർ കൗൺസിലിനെ നയിക്കും
സഭയുടെ പ്രേഷിത ദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം; നവീകരണത്തിന്റെ ആത്മാവ് സഭയിൽ പ്രവർത്തനനിരതമാക്കാനുള്ള ചാലകശക്തികളായി പാസ്റ്ററൽ കൗൺസിൽ മാറണമെന്ന് മാർ മാത്യു അറയ്ക്കൽ
ലീഗ് വർഗീയ കക്ഷിയാണെന്ന അഭിപ്രായം സിപിഎം തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു; യു.ഡി.എഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണ് ശ്രമമെങ്കിൽ നടക്കില്ല; കെ.സുരേന്ദ്രനോട് ചോദിച്ചിട്ടല്ല യു.ഡി.എഫ് തീരുമാനങ്ങളെടുക്കുന്നത് എന്നും വി ഡി സതീശൻ
മുസ്ലിംലീഗ് തികഞ്ഞ വർഗീയ പാർട്ടി; യുഡിഎഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം; സിപിഎമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ
കടയിൽനിന്ന് അരിയും സാധനങ്ങളും വാങ്ങി വരവേ ലോറി തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം;എം.സി റോഡിൽ എഴുപതുകാരിയെ ഇടിച്ചിട്ടത് ക്വാറിയിൽ നിന്നും പാറ കയറ്റി വന്ന ടോറസ്
നേരിട്ടു പണമടച്ച രസീതും കോർട്ട്ഫീ സ്റ്റാംപും ഡിമാൻഡ് ഡ്രാഫ്റ്റും ബാങ്കേഴ്‌സ് ചെക്കും പേ ഓർഡർ എന്നിവ മുഖേന പണം അടയ്ക്കാം; വിവരാവകാശ അപേക്ഷയിൽ ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ