KERALAM - Page 2762

അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നപ്പോൾ തോളിലേറ്റി ആശുപത്രിയിലെത്തിച്ചു; രണ്ട് ശസ്ത്രക്രിയകൾക്കും ആശുപത്രിവാസത്തിനുമൊടുവിൽ ജീവിതത്തിലേക്ക്: രക്ഷകനായ മഹാദേവനെ കാണാൻ ശ്രീജയെത്തി
ഒരേ സെന്ററിൽ ഒരേ ദിവസം പിഎസ്‌സി പരീക്ഷയെഴുതി വിജയിച്ചു; കായികക്ഷമതാ പരീക്ഷയും കടന്ന് അമ്മയും മകളും സർക്കാർ സർവീസിലേക്ക്: അഭിമുഖത്തിനുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാൽ ഇരുവർക്കും നിയമനം
ഓരോ ആധാരത്തിനും കക്ഷികളിൽനിന്ന് കൈക്കൂലി; റെക്കോഡ് റൂമിലെ അലമാരകൾക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ട് ഓഫിസ് സമയത്തിന് ശേഷം വീതിച്ചെടുക്കും; കട്ടപ്പനയിൽ സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ
സംസ്ഥാനത്ത് പട്ടികടി കുറഞ്ഞെന്ന് മന്ത്രി ചിഞ്ചുറാണി; കേന്ദ്ര ഉത്തരവിനെ തുടർന്ന് വന്ധ്യംകരണം നർത്തിവെച്ചത് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കി; സംസ്ഥാനത്ത് നൽകുന്ന വാക്‌സിൻ ഗുണനിലവാരമുള്ളതെന്നും മന്ത്രി