KERALAM - Page 2761

താരസാന്നിധ്യത്തിൽ പാലിയത്ത് കോവിലകത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ മകന് മാംഗല്യം; നടൻ നിരഞ്ജ് താലി ചാർത്തിയത് ഫാഷൻ ഡിസൈനറായ നിരഞ്ജനയെ; ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും ജയറാമും ജഗദീഷുമടങ്ങുന്ന താരനിര
രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും ; ടോറി ആൻഡ് ലോകിത ഉദ്ഘാടന ചിത്രം; എട്ടു ദിനങ്ങളിലായി പ്രദർശിപ്പിക്കുക 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകൾ ; 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും
ആവിക്കൽ തോട്ടിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിർമ്മാണം തൽക്കാലം വേണ്ട; നിർമ്മാണം നിർത്തിവെയ്ക്കാൻ കോടതിയുടെ ഉത്തരവ്; പ്ലാന്റിനെതിരായ ഉത്തരവ് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു; കണ്ണൂർ പിലാത്തറിയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം
സംസ്ഥാനത്തെ പൊലീസ് സേനയിലെ 828 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ; ഇവർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു; ഭുരിഭാഗം കേസുകളും കോടതിയുടെ പരിഗണനയിലുള്ളതെന്നും മുഖ്യമന്ത്രി
യേശുവിനെ ക്രൂശിക്കാനാണ് പടയാളികൾ കാവൽനിന്നത്; അങ്ങനെയുള്ള കാവലിൽ നാം അർപ്പിക്കുന്ന ബലി അതേ ബലിയാണോ ?സ്‌നേഹമില്ലാതെ ബലിയർപ്പിച്ചിട്ട് എന്തുകാര്യം? എറണാകുളം ബസലിക്കയിൽ കുർബാനയർപ്പിക്കാൻ ശ്രമിക്കുന്ന ആൻഡ്രൂസ് താഴത്തിനോട് അതിന് മുതിരരുതെന്ന് ശബ്ദസന്ദേശവുമായി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്