KERALAM - Page 2760

തിങ്കളാഴ്ച വരെ മഴ തുടരും; നാളെ നാലിടത്ത് യെല്ലോ അലർട്ട് ; അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് പ്രവചനം
മദ്യത്തിന്റെ പൊതുവിൽപ്പന നികുതി വർദ്ധനവ് പാസ്സാക്കി നിയമസഭ; വിജ്ഞാപനം ഇറങ്ങിയ ശേഷം വില വർദ്ധന പ്രാബല്യത്തിൽ; വില വർദ്ധനവ് മദ്യക്കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ മാത്രമെന്ന് പ്രതിപക്ഷം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ചുനൽകി; വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കോട്ടയം സ്വദേശി പിടിയിൽ
നാളെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം പേർ; സന്നിധാനത്ത് തിരക്ക് വർദ്ധിക്കുന്നു; തിരക്ക് കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് സേന
താരസാന്നിധ്യത്തിൽ പാലിയത്ത് കോവിലകത്ത് വെച്ച് മണിയൻപിള്ള രാജുവിന്റെ മകന് മാംഗല്യം; നടൻ നിരഞ്ജ് താലി ചാർത്തിയത് ഫാഷൻ ഡിസൈനറായ നിരഞ്ജനയെ; ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും ജയറാമും ജഗദീഷുമടങ്ങുന്ന താരനിര