KERALAM - Page 2901

ആലപ്പുഴയിൽ ലഹരിക്കെതിരെ ബുൾഡോസർ പ്രയോഗം; കഞ്ചാവ് വിൽപ്പന നടത്തിയ തട്ടുകട പൊളിച്ചുനീക്കി; പൊളിച്ചു മാറ്റിയത് സ്‌കൂൾ കുട്ടികൾക്കടക്കം ലഹരി കൈമാറിയിരുന്ന കേന്ദ്രം
എസ്എഫ്‌ഐ യൂണിയൻ നേതാക്കളെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം; കട്ടപ്പന സർക്കാർ കോളേജ് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ പൂട്ടിയിട്ടു; യൂണിയൻ ചെയർമാനെ സസ്‌പെൻഡ് ചെയ്തത് കള്ളപ്പരാതിയിൽ എന്ന് എസ്എഫ്‌ഐ
വിദ്യാർത്ഥികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി; തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധം;  ഇരവാദം മുഴക്കി അലനും സംഘവും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എസ്എഫ്ഐ
മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസ്സിലായില്ലേ? അവിശ്വസനീയമെന്ന് വി ഡി സതീശൻ; മന്ത്രിയുടെ ഓഫീസിൽ ഒരു നിയന്ത്രണവും ഇല്ലേ എന്നും പ്രതിപക്ഷ നേതാവ്