KERALAM - Page 2911

കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞു; കടൽ ഉൾവലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ നിലയിൽ;  ഭയക്കേണ്ടതില്ലെന്ന് അധികൃതർ; സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ ഭരണകൂടം
സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്റെ ഭരണം; ഗവർണറോടുള്ള കലാപാഹ്വാനം സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായും കേന്ദ്ര മന്ത്രി വി.മുരളീധരൻ
സംസ്ഥാനത്ത് പ്രതിപക്ഷത്ത് നല്ല നേതാക്കളെങ്കിലും ഇവർ തമ്മിൽ ഏകോപനമില്ല; പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ട്; ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് അഴിമതി മാത്രമെന്നും മുല്ലപ്പള്ളി
യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പിന്തുടർന്ന് നാട്ടുകാർ; രക്ഷപ്പെടാൻ ബിഹാർ സ്വദേശി ഓടിക്കയറിയത് ട്രാൻസ്‌ഫോർമറിലേക്ക്; വൈദ്യുതി വിച്ഛേദിച്ച് രക്ഷപ്പെടുത്തി