KERALAM - Page 2929

പോരിന് തുടക്കമിട്ടത് ഗവർണർ; ജനം വെച്ചുപൊറുപ്പിക്കില്ല; അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്; ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കും: കാനം രാജേന്ദ്രൻ
ഗവർണറുടെ ഇടപെടൽ സർവകലാശാല നേട്ടങ്ങളെ ഇല്ലാതാക്കാൻ; ഗവർണർ ആർ.എസ്.എസിന്റെ നിർദേശ പ്രകാരം സർവകലാശാലകളെ തകർത്താൻ ശ്രമിക്കുന്നു: ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ആർ ബിന്ദു
നിയമവിരുദ്ധ നിയമനങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ഒറ്റക്കെട്ടായി നടത്തിയത്; കണ്ണൂർ വി സിയുടെ പുനർനിയമനത്തിന് ഗവർണറുടെ കാല് പിടിച്ചപ്പോൾ പിണറായിയുടെ സംഘപരിവാർ വിരുദ്ധത എവിടെയായിരുന്നു? പ്രതിപക്ഷ നിലപാട് വിഷയാധിഷ്ഠിതം; സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ ആദ്യം എതിർക്കുന്നത് പ്രതിപക്ഷമായിരിക്കുമെന്നും വിഡി സതീശൻ
സിപിഎമ്മുകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം; തിരിച്ചും പ്രതിരോധിക്കും; ഗവർണർ അനാഥനല്ല; അതുകൊണ്ട് ഭീഷണി വേണ്ട; അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രൻ