KERALAM - Page 2930

സർവകലാശാലകളെ വരുതിയിലാക്കി രാജ്യത്തെ ആകെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാർ നടത്തുന്ന ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്; ഗവർണ്ണറുടെ നടപടി അത്യസാധാരണമെന്ന് ഇടതു കൺവീനർ
ട്വന്റി ട്വന്റി ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ വിജയത്തിൽ ആഹ്‌ളാദ പ്രകടനം നടത്തിയ ആർ എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണമുണ്ടായത് അർധരാത്രി പൊന്ന്യം നായനാർ റോഡിൽ; പോപ്പുലർ ഫ്രണ്ടിനെതിരെ ആരോപണം
വർഷങ്ങളായി തുടരുന്ന നികുതിവെട്ടിപ്പും ഹവാല ഇടപാടും കൈയോടെ പൊക്കി; നൂറുകോടിയിലധികം നഷ്ടപ്പെട്ട പ്ലൈവുഡ് ലോബിയുടെ നോട്ടപ്പുള്ളികളായി മാറി; മഞ്ഞുമലയുടെ അറ്റത്തിൽ തൊട്ടപ്പോൾ തന്നെ കൊച്ചിയിൽ കസ്റ്റംസ് സംഘത്തെ തെറിപ്പിച്ചു
മദ്യം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മർദ്ദിച്ചു തോട്ടിൽ തള്ളി; സംശയത്തിനിടയാക്കിയത് ദേഹത്തെ ചെറിയ മുറിപ്പാടുകൾ; മുണ്ടക്കയത്തെ മുങ്ങിമരണം കൊലപാതകം; പ്രതി പിടിയിൽ
ഭരണകക്ഷി സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം; മനംനൊന്ത് വിഷം കഴിച്ച ഡ്രൈവർ മരിച്ചു; ആത്മഹത്യ ചെയത്ത് തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിലെ ഡ്രൈവർ