KERALAM - Page 2951

ഗവർണറുടെ വൈസ്രോയ് കളി കേരളത്തിൽ നടക്കില്ല; ഇല്ലാത്ത അധികാരം ഉണ്ടെന്ന് വീമ്പ് പറയുന്ന ആൾ സ്വന്തം സ്ഥാനത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കണം; ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ഡിവൈഎഫ്ഐ
വിഴിഞ്ഞം സമരം നിർത്തിവെക്കാത്തതിൽ ദുരൂഹത; സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് സംശയം; തുറമുഖ നിർമ്മാണം നിർത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമെന്നും മന്ത്രി വി.ശിവൻകുട്ടി