KERALAM - Page 72

സ്റ്റോപ്പിലെത്താൻ മത്സര ഓട്ടം; മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഉഗ്ര ശബ്ദം; അമിത വേഗതിയിലെത്തിയ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ നാട്ടുകാർ
ഒരു കല്യാണത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടക്കം; സ്‌കൂട്ടറിന് പിന്നാലെ കടിക്കാൻ ഓടിച്ച് തെരുവ് നായക്കൂട്ടം; റോഡിൽ തെറിച്ചുവീണ് യാത്രക്കാരന് പരിക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
നാല് തൊഴില്‍ കോഡുകളുടെ ഏകപക്ഷീയമായ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏകാധിപത്യ നീക്കങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നീക്കം; കോര്‍പറേറ്റ് ഭരണവര്‍ഗത്തിനെതിരായ പോരാട്ടം തുടരണമെന്ന് എംഎ ബേബി
ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നും കുറ്റപത്രം; മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ് വിചാരണയിലേക്ക്
സബ്ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മര്‍ദ്ദനമേറ്റ വിവരങ്ങളുള്‍പ്പെടെ പറഞ്ഞിരുന്നു; യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും മുബഷീര്‍ ബന്ധുക്കളെ അറിയിച്ചെന്ന് ആരോപണം; കാസര്‍കോട്ടെ റിമാന്‍ഡ് പ്രതിയുടെ മരണം വിവാദത്തില്‍
ജെവാർഗി ബൈപാസിന് സമീപം കേട്ടത് ഉഗ്ര ശബ്ദം; നിയന്ത്രണം തെറ്റിയെത്തിയ ഇന്നോവ കാർ മറിഞ്ഞ് അപകടം; കർണാടകയിൽ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനും സഹോദരന്മാർക്കും ദാരുണാന്ത്യം
നേരം കുറെ ആയിട്ടും ഒരു അനക്കമില്ല; മുറി തുറന്നതും ദാരുണ കാഴ്ച; നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കണ്ണീരോടെ ഉറ്റവർ