KERALAM - Page 889

ഇൻസ്റ്റഗ്രാം കമൻ്റിനെ തുടർന്ന് തർക്കം; ഹയർസെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ പ്രിൻസിപ്പലിനെ കസേര ചുറ്റി അടിച്ചെന്ന് ആരോപണം; പ്രിൻസിപ്പലിന് തലക്ക് പരിക്ക്
മലയോര മേഖല കേന്ദ്രീകരിച്ച് വില്പന; വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; പരിശോധനയിൽ എക്സൈസ് പിടികൂടിയത് 20 ചാക്ക് പാൻമസാല; 37കാരൻ അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി പിറന്നാൾ ആഘോഷം; വിവരമറിഞ്ഞെത്തിയ സി ഐ, എസ് ഐ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം; നാലുപേർ കൂടി പിടിയിൽ