KERALAMമലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ31 Oct 2024 6:20 PM IST
KERALAMതൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ച നിലയിൽ; മരിച്ചത് മലപ്പുറം സ്വദേശി; ആത്മഹത്യയെന്ന് സംശയംസ്വന്തം ലേഖകൻ31 Oct 2024 5:31 PM IST
KERALAMഡ്രൈവർ ഇല്ലാത്ത സമയം മണ്ണുവാന്തി യന്ത്രം ഓടിക്കാൻ ശ്രമം; ഗൃഹനാഥന് ദാരുണാന്ത്യംസ്വന്തം ലേഖകൻ31 Oct 2024 4:54 PM IST
KERALAMസംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ31 Oct 2024 4:52 PM IST
KERALAMവ്യാജ അക്കൗണ്ടിലൂടെ പരിചയത്തിലായി; വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി; പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് നിരവധി പെൺകുട്ടികളെ കബിളിപ്പിച്ച പ്രതിസ്വന്തം ലേഖകൻ31 Oct 2024 4:32 PM IST
KERALAMബെംഗളൂരുവില്‍ നിന്ന് മൂന്ന് ലക്ഷത്തിന് മയക്കുമരുന്ന് വാങ്ങും; നാട്ടിൽ പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കും; മയക്കുമരുന്ന് കടത്തി ചില്ലറ വില്പന്ന നടത്തുന്ന മൂന്ന് യുവാക്കൾ പിടിയിൽസ്വന്തം ലേഖകൻ31 Oct 2024 4:01 PM IST
KERALAMപാലക്കാട് വൻ സ്പിരിറ്റ് വേട്ട; എക്സൈസ് പിടിച്ചെടുത്തത് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ സ്പിരിറ്റ്; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ31 Oct 2024 3:35 PM IST
KERALAM'അദ്ദേഹം നല്ല നടനായിരുന്നു; എന്നാല്‍ എപ്പോഴും നാട്യം, ഡയലോഗ് എന്നിവ മാത്രമായാല്‍ ഓര്‍മ്മയുണ്ടോ ഈ മുഖമെന്ന് ജനങ്ങള്‍ സ്വയം ചോദിക്കും'; സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമെന്ന് ബിനോയ് വിശ്വംസ്വന്തം ലേഖകൻ31 Oct 2024 2:56 PM IST
KERALAMവാടകയ്ക്കെടുത്ത് നടത്തിയിരുന്ന ഗോഡൗൺ വളഞ്ഞ് എക്സൈസ്; 40 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പ്രതിയെ അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ31 Oct 2024 12:12 PM IST
KERALAMചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി 'മാര്‍ തോമസ് തറ'യില്‍ സ്ഥാനമേറ്റു; ചുമതലയേറ്റത് അഞ്ചാമത്തെ ആർച്ച് ബിഷപ്പ്; ചടങ്ങിൽ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചുസ്വന്തം ലേഖകൻ31 Oct 2024 11:51 AM IST
KERALAMവ്യാപാരികളെ തമിഴ്നാട് പോലീസ് കളളക്കേസില്‍ കുടുക്കിയതായി പരാതി; അറസ്റ്റ് ചെയ്തത് മദ്യം കടത്തിയെന്ന് ആരോപിച്ച്; കൈക്കൂലി നൽകാത്തതിന്റെ വിരോധമെന്ന് വ്യവാസികൾ; കേരള- തമിഴ്നാട് അതിർത്തിയിൽ ആശങ്കസ്വന്തം ലേഖകൻ31 Oct 2024 11:33 AM IST
KERALAMതൃശൂരിൽ വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി; വിഷം ഉള്ളിൽ ചെന്നെന്ന് സംശയം; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ31 Oct 2024 10:33 AM IST