SPECIAL REPORT - Page 238

സന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്‍
സുകുമാരന്‍ നായരുടെ അടുപ്പക്കാരന്‍ ആനക്കൊള്ളയും നടത്തി; സ്‌പോണ്‍സര്‍മാരെ പല എത്തിക്കുമ്പോഴും ആന ഒന്നു മാത്രം; പലരില്‍ നിന്നും വാടകയും വാങ്ങും; ഉത്സവ സ്‌പെഷ്യല്‍ ഓഫിസറായി കരയോഗം പ്രധാനി എത്തിയതും പതിനായിരങ്ങള്‍ കീശയിലാക്കാനോ? എന്‍ എസ് എസിന്റെ പ്രിയപ്പെട്ടവനെ കുടുക്കി പുതിയ ആരോപണം
2024ല്‍ നടന്നത് ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019-ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടി; ഹൈക്കോടതിയുടെ സംശയങ്ങള്‍ നീളുന്നത് ദേവസ്വം ബോര്‍ഡിലേക്ക്; പിണറായി സര്‍ക്കാര്‍ കാലാവധി നീട്ടാന്‍ ശ്രമിക്കുന്നതും ആരോപണ മുനയിലുള്ള ബോര്‍ഡിനും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ കളി കാര്യമാകും
സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കി; താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണം; പിന്നില്‍ ചില തല്‍പര കക്ഷികളൈന്നും ഇവരെ തിരിച്ചറിഞ്ഞെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍
നിതീഷിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ പാര പണിത് ബിജെപി; ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലും കാലുവാരല്‍; മഹിള- യൂത്ത് വോട്ട് ലക്ഷ്യമിട്ട് എന്‍ഡിഎ; മുസ്ലിം- യാദവ വോട്ട് ലക്ഷ്യമിട്ട് മഹാസഖ്യം; മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍; ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്‍ക്കകത്ത്!
ഫ്രഷ് കട്ട് ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധം കടുത്തതോടെ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷം; സംഘര്‍ഷത്തില്‍ 10 വാഹനങ്ങള്‍ പൂര്‍ണമായി കത്തി; മൂന്ന് ലോറികള്‍ തല്ലിതകര്‍ത്തു;  തീ അണച്ചത് നാല് മണിക്കൂറിന് ശേഷം;  താമരശ്ശേരിയിലും സമീപ പ്രദേശങ്ങളിലും നാളെ ഹര്‍ത്താല്‍
കാബൂളിലെ ടെക്നിക്കല്‍ മിഷനെ എംബസിയായി ഉയര്‍ത്തി; അഫ്ഗാനില്‍ ഇനി ഇന്ത്യയുടെ പൂര്‍ണ നയതന്ത്ര സാന്നിധ്യം;  ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുമായി ഉഭയകക്ഷിബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് അഫ്ഗാന്‍ ഭരണകൂടം;  നിഴല്‍ യുദ്ധമെന്ന പാക്ക് ആരോപണം തള്ളി താലിബാന്‍ മന്ത്രി
കണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്; ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുത്; ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ വച്ച് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിപിഎം വനിത നേതാവിനെ വിമര്‍ശിച്ച് ജഡ്ജി; നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി കെ വി ജ്യോതി
ആ വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്;  ചെലവിനു നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്;  വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്ന് പരാതി നല്‍കിയിരുന്നു; മകളുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം; എഴുനേറ്റ് നടക്കുമെങ്കില്‍ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ തയാറെന്ന് സിപിഎം നേതാവ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം; ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കണം; ദ്വാരപാലക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വ്വം ശ്രമിച്ചു; താഴെത്തട്ടില്‍ മാത്രമല്ല മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരണം; അന്വേഷണത്തില്‍ തൃപ്തി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെ
മുമ്പ് രത്തന്‍ ടാറ്റയുടെ വ്യക്തിപ്രഭാവ തിളക്കത്തില്‍ എല്ലാവരും പഞ്ചപുച്ഛമടക്കി നിന്നു; അതികായന്റെ കാലശേഷം നോയല്‍ ടാറ്റ ക്യാമ്പും മെഹ്ലി മിസ്ത്രി ക്യാമ്പുമായി രണ്ടായി തിരിഞ്ഞ് കടുത്ത ഭിന്നതയില്‍ ടാറ്റ ട്രസ്റ്റ്‌സ്; ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസനെ തിരഞ്ഞെടുത്തതിന് പിന്നാലെ മിസ്ത്രിയുടെ പുനര്‍നിയമനത്തില്‍ അവ്യക്തത; ടാറ്റയില്‍ സംഭവിക്കുന്നത്
താമരശ്ശേരി  കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം; ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; എസ് പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്