SPECIAL REPORTഇടുങ്ങിയ തെരുവ് കയ്യടക്കി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍; അപകടവിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സും ആംബുലന്‍സും പാഞ്ഞെത്തിയിട്ടും രക്ഷാപ്രവര്‍ത്തനം വൈകി; രാത്രി 12.40ന് പടര്‍ന്ന തീ അണച്ചത് പുലര്‍ച്ചെ നാലുമണിയോടെ; പുറത്തിറങ്ങാനാകാതെ മലയാളി കുടുംബം; നവി മുംബൈയിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്ക്യൂട്ട്സ്വന്തം ലേഖകൻ21 Oct 2025 6:04 PM IST
SPECIAL REPORTചുമ്മാ...ഇൻബോക്സ് നോക്കിയപ്പോൾ ദേ..കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്..!!; 'പ്രണയക്കാലം' സ്റ്റാർ അജ്മൽ തന്നോടും മോശം രീതിയിൽ ഇടപ്പെട്ടുവെന്ന് വെളിപ്പെടുത്തി നടി റോഷ്ന; ‘ഹൗ ആർ യു’..‘നീ അവിടെ ഉണ്ടോ’ എന്നൊക്കെ മെസ്സേജ് ചെയ്ത് ശല്യം; ചിരിക്കുന്ന ഇമോജി അയച്ച് മറുപടി; സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സഹിതം പങ്കിട്ട് പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 5:49 PM IST
SPECIAL REPORTഅവധി ആഘോഷിക്കാൻ മക്കളോടൊപ്പം ബീച്ചിലെത്തി; ആറുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നടക്കാൻ പോയ ദമ്പതികൾ തിരിച്ചെത്തിയത് ഒരു മണിക്കൂറിന് ശേഷം; ഫോണുകൾ വെച്ചിരുന്നത് ടെന്റിൽ; സമയം പോയതറിഞ്ഞില്ലെന്ന് അറസ്റ്റിലായ മാതാപിതാക്കൾസ്വന്തം ലേഖകൻ21 Oct 2025 5:28 PM IST
SPECIAL REPORT'ആദ്യരാത്രിയില്‍ അവള്‍ എന്നെ തൊടാന്‍ പോലും അനുവദിച്ചില്ല; അവള്‍ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്; അവര്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയപ്പെടുന്നു'; മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ വീഡിയോ; പിന്നാലെ ക്ഷമ പറച്ചില്‍; പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണത്തില്‍ ദുരൂഹത; കൊലക്കുറ്റം ചുമത്തി കേസെടുത്തുസ്വന്തം ലേഖകൻ21 Oct 2025 5:22 PM IST
SPECIAL REPORTനഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്‌സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 5:07 PM IST
SPECIAL REPORTഗാമിയോ..ഗിർർർ..ഓക്കേ..ഗിർർ ഓക്കേ!!; ഇൻസ്റ്റയിൽ കോണ്‍ഗ്രസ് നേതാവ് പങ്കുവച്ച വീഡിയോയിൽ കൗതുകം; തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം അടിപൊളിയായി ഡാൻസ് കളിക്കുന്ന വൈദികൻ; നിമിഷ നേരം കൊണ്ട് സംഭവം വൈറൽ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഇതാണ് കേരളമെന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 4:42 PM IST
SPECIAL REPORTഎല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആന; ആനപ്രേമികളുടെ രാമരാജന്‍; കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ആന; പൂരപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാറിന് ഇനി മറ്റൊരു വിശേഷണംകൂടി; റെക്കോര്‍ഡ് ഏക്കത്തുക നേടി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; അക്കിക്കാവ് പൂരത്തിനെത്തുക 13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക്സ്വന്തം ലേഖകൻ21 Oct 2025 4:03 PM IST
SPECIAL REPORTഎംവിഡി ചതിച്ചാശാനേ..! 'പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല'; കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്; കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പരിഹസിച്ചതിന് പിന്നാലെ നടപടിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:44 PM IST
SPECIAL REPORTപനി ബാധിച്ച് ചികിത്സ തേടി; പിന്നാലെ സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍; തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം; ഈ വര്‍ഷം മരിച്ചത് 29 പേര്‍; രോഗം സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എങ്ങുമെത്താതെ പഠനം; ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ21 Oct 2025 3:37 PM IST
SPECIAL REPORTപി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 3:29 PM IST
SPECIAL REPORTകെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു; സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വിഭാവനം ചെയ്ത് പദ്ധതി വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്‌ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശം പരിഗണിച്ചേക്കും; കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:55 PM IST
SPECIAL REPORTശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ പുതിയ കേസെടുക്കുമെന്ന് ഹൈക്കോടതി; സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര്‍ കക്ഷികളാക്കും; ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കാനും നീക്കം; കോടതി നടപടികള്‍ നടന്നത് അടച്ചിട്ട മുറിയില്‍; കേസ് ഇനി നവംബര്‍ 15ന് പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:33 PM IST