SPECIAL REPORTവിശന്ന് തളർന്ന് എന്തെങ്കിലും ഒന്ന് കഴിക്കാമെന്ന് കരുതുമ്പോൾ ചുറ്റും മനം മടുത്തുന്ന കാഴ്ചകൾ; ഹോട്ടലിൽ കയറിയാൽ കാണുന്നത് വിചിത്രമായ സംഭവങ്ങൾ; പലരും വളരെ അസ്വസ്ഥതയോടെ പെരുമാറുന്നു; ചിലർ സഹിക്കാൻ വയ്യാതെ ഛർദ്ദിക്കുന്നു; തുടരെത്തുടരെ ഭക്ഷണത്തിൽ കണ്ടത്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 2:29 PM IST
SPECIAL REPORTസുന്ദരിയും ഉരുളക്കുപ്പേരി മറുപടി പറയുന്ന പ്രസ് സെക്രട്ടറി; കരോലിന് ലെവിറ്റ് ട്രംപിന് ഒത്ത കില്ലാടി തന്നെ! ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകന്റെ അമ്മയ്ക്ക് വിളിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി; ഇടതുപക്ഷക്കാരനായ ഹാക്കറെന്ന് വിളിച്ചും അധിക്ഷേപംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 2:18 PM IST
SPECIAL REPORTസ്തനങ്ങളില്‍ ഒന്ന് മായ്ച്ചുകളഞ്ഞു, 'സാഗരകന്യക'യെ വികലമാക്കി ചിത്രീകരിച്ചു പരസ്യം; തന്റെ സൃഷ്ടിയുടെ നേര്‍ക്കുള്ള കടുത്ത അവഹേളനമെന്ന പരാതിയുമായി കാനായി കുഞ്ഞിരാമന്; പരസ്യബോര്‍ഡ് പിന്‍വലിച്ചു ആശുപത്രി അധികൃതര്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 1:53 PM IST
SPECIAL REPORTഅഴിമതി വിരുദ്ധസേനക്ക് അല്പം ആഡംബരം കൂടിയാലും കുഴപ്പമില്ല! അഴിമതി അന്വേഷിക്കുന്ന ലോക്പാലിനായി വാങ്ങുന്നത് ഏഴ് ബിഎംഡബ്ല്യു കാറുകള്‍; ആകെ ചെലവ് അഞ്ച് കോടി രൂപ; ടെണ്ടര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 1:44 PM IST
SPECIAL REPORTയുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം; പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതം; രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായവും; കൂടെ ഓവര്‍ടൈം അലവന്‍സും; ഡ്യൂട്ടി സമയം ഏകീകരിച്ചത് കിടക്കകളുടെ എണ്ണം നോക്കാതെമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 1:35 PM IST
SPECIAL REPORTഒന്‍പതാം വയസ്സില്‍ പിതാവിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു; കൗമാരകാലത്ത് എപ്സ്റ്റീന്റെ ലൈംഗിക അടിമയാക്കപ്പെട്ടു; ആന്‍ഡ്രൂ രാജകുമാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 17ാം വയസ്സില്‍; വിര്‍ജീനിയ ഗിയുഫ്രെയുടെ ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 12:40 PM IST
SPECIAL REPORT'നല്ലകാര്യം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസം'; കോഴിക്കോട് ന്യൂ പാളയം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി; വിമര്‍ശനം ഉന്നയിച്ചത് കല്ലുത്താന്‍ കടവിലെ പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കരിദിനം ആചരിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും വ്യാപാരികള്‍ പ്രതിഷേധിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 11:29 AM IST
SPECIAL REPORTഅവസാനിച്ചെന്ന് കരുതിയ യുദ്ധങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുമോ? നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷവും ആസന്നം; നോസ്ട്രഡാമസിന്റെ ഞെട്ടിക്കുന്ന പ്രവചനം വിരല്‍ചൂണ്ടുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്; പടിഞ്ഞാറിന്റെ 'നിശബ്ദ' പതനമെന്ന് സൂചിപ്പിച്ചു പ്രവാചകന്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:06 AM IST
SPECIAL REPORT'വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം; പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നില്‍ക്കരുത്'; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നഴ്സിങ് കോളേജ് വിദ്യാര്‍ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:56 AM IST
SPECIAL REPORT'കമ്യൂണിസമൊക്കെ വീടിന് പുറത്ത്, അനുസരിച്ചില്ലേല്‍ കൊന്നുകളയും'; ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ ക്രൂര പീഡനമെന്ന് സി.പി.എം നേതാവിന്റെ മകള്‍; തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്, 'പോയി ചാകാന്‍' പലതവണ ആവശ്യപ്പെട്ടതായും യുവതി വീഡിയോയില്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:05 AM IST
SPECIAL REPORT250 മില്യണ്‍ ഡോളര്‍ ചെലവില്‍ സ്വര്‍ണം പൂശിയ അത്യാഡംബര ബോള്‍റൂം; വൈറ്റ് ബൈസിലെ ഈസ്റ്റ് വിംഗ് പൊളിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:13 AM IST
SPECIAL REPORTനഴ്സിംഗ് രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന വെല്‍ഷ് സര്‍ക്കാരിന്റെ സുവര്‍ണ മെഡല്‍ മലയാളി നഴ്സ് ഷൈനി സ്കറിയക്ക്; സൗദിയില്‍ നിന്നും വെയില്‍സിലെ ഗ്രാമത്തില്‍ സേവനത്തിനുള്ള സര്‍ക്കാരിന്റെ കരുതല്‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ മികവിനുള്ള നേട്ടം കൊയ്ത ഷൈനി വെയില്‍സ് മലയാളികള്‍ക്ക് അഭിമാനമാകുന്നത് പ്രാദേശിക മാധ്യമങ്ങളുടെ വാര്‍ത്ത കവറേജിലും; കുടിയേറ്റക്കാരുടെ മികവിനുള്ള ഉദാഹരണമായി ഷൈനി മാറുമ്പോള്സ്വന്തം ലേഖകൻ21 Oct 2025 9:06 AM IST