SPECIAL REPORT - Page 241

യു കെയില്‍ വാഹനം ഓടാന്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ അതില്‍ ഒരു സുരക്ഷാ ഡ്രൈവര്‍ ഉണ്ടായിരിക്കും; ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ എത്തുന്നു
ഗയാനയും ഖത്തറും സിംഗപ്പൂരും ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളാവും; 2030-ല്‍ ലിത്വാനിയ ബ്രിട്ടനേക്കാള്‍ സമ്പന്ന രാജ്യമാകും; ചെക്ക് റിപ്പബ്ലിക്ക് സൗദിയും പോളണ്ടും പിന്നാലെ ബ്രിട്ടനേക്കാള്‍ സമ്പന്നമാകും; 2050ല്‍ ലോകത്തെ 45ആം സമ്പന്ന രാജ്യമായി ബ്രിട്ടന്‍ വീഴും
പിഎം ശ്രീയുടെ ഫണ്ട് വേണ്ടാത്തവര്‍ക്ക് എന്തിന് ദുരന്ത സഹായം നല്‍കണമെന്ന് കേന്ദ്രം ചോദിച്ചുവോ? പൊതു വിദ്യാഭ്യാസ വകുപ്പ് ആ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സഹായം കൂടുതലായി കേരളത്തില്‍ എത്തിക്കാന്‍; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വത്തെ ചേര്‍ത്ത് നിര്‍ത്തും; പിഎം ശ്രീ കേരളത്തിലും വരും
അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തത് 10 മണിക്കൂര്‍; പോറ്റിയെ കൂടെ ഇരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ബംഗ്ലൂരു മാഫിയയുടെ ഇടപെടല്‍; വിട്ടയച്ചെങ്കിലും സ്വര്‍ണ്ണ പാളി വാങ്ങി കൊണ്ടു പോയ ആള്‍ പ്രതിയാകാന്‍ സാധ്യത; സ്വര്‍ണ്ണ കൊള്ള തെളിയുമ്പോള്‍
നാളെ ശബരിമല ദര്‍ശനം; ശിവഗിരിയിലും പോകും; പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയിലും പങ്കെടുക്കും; എറണാകുളം സെന്റ് തെരേസാസ് കോളേജിലും എത്തും; നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തിരുവനന്തപുരത്ത്; കനത്ത സുരക്ഷയില്‍ കേരളം
റോബിന്റെ ഗതിയോ മിടുക്കിക്കും? വനിതാ സംരംഭമായ ഇടുക്കിയിലെ മിടുക്കിയ്ക്ക് എം. വി. ഡിയുടെ പൂട്ട്;  നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ച ദിവസം തന്നെ ബസ് കസ്റ്റഡിയില്‍; നടപടി കോണ്‍ടാക്ട് കാര്യേജ് ബസ് സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തിയതിനെന്ന് എംവിഡി
കേരളത്തിന് അടുത്ത 24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും സ്ഥിതി മാറുന്നുവെന്ന് മുന്നറിയിപ്പ്; കണ്ണൂരില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; എറണാകുളത്ത് ഇടിമിന്നലില്‍ വീട് തകര്‍ന്നു
സൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്ക്; സീറ്റിലിരുന്ന പുരുഷനും സ്ത്രീയും പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു; ആദ്യമത് കാര്യമാക്കിയില്ല; പിന്നാലെ ഇരുവരുടെയും പെരുമാറ്റത്തിന്റെ തീവ്രത കൂടി; ആ മോശം പ്രവര്‍ത്തി കണ്ടുനിന്നവരുടെ മുഖം വിളറി വെളുക്കാന്‍ തുടങ്ങി; ചോദ്യം ചെയ്ത യുവാവിന് സംഭവിച്ചത്
ഐ.എൻ.എസ് വിക്രാന്തിന്റെ പേര് കേട്ട് മാത്രം പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ
മാധ്യമങ്ങളെ പരിസരത്തേക്ക് അടുപ്പിക്കില്ല; പ്രത്യേകം തയാറാക്കിയ ആറു വാഹനങ്ങളില്‍ സഞ്ചാരം; 22 ന് രാഷ്ട്രപതിക്ക് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ; തീര്‍ഥാടകര്‍ക്കും പ്രവേശനം ഉണ്ടാകില്ല; കനത്ത മഴ തുടരുമോ എന്നതില്‍ ആശങ്ക
15 ലക്ഷം വില വരുന്ന വഴിപാടിന് പോലും രസീത് നല്‍കുന്നില്ല; ആനക്കൊമ്പുകളുടെ ശരിയായ സ്റ്റോക്ക് രജിസ്റ്ററില്ല; സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയവയ്ക്ക് കണക്കുകളില്ല; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി സംശയമുയര്‍ത്തി ഓഡിറ്റ് റിപ്പോര്‍ട്ട്
ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്‍; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?