SPECIAL REPORT - Page 242

എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? ഇല്ല, പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്; പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും; ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ് : നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്
എന്റെ വികാരം...പിടിച്ചുവെയ്ക്കാൻ പറ്റിയില്ല; ഞാൻ അവരെ ഒരുപോലെയാ കാണുന്നേ..! കഴുത്തിൽ രക്തഹാരം അണിഞ്ഞ് ആരെയും കൂസാക്കാതെ കവലയിൽ നിന്ന് തീപ്പൊരി പ്രസംഗം; ആവേശം അലതല്ലി നിൽക്കവേ സ്ത്രീകളെ കുറിച്ച്‍ പറഞ്ഞതിലെ പിശക്; ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയതും സ്ഥിരം പരിപാടിയുമായി ആ സിപിഎം നേതാവ്
ഇല്ലാത്ത തെളിവ് ഉണ്ടാക്കാന്‍ പോലീസ് പോകരുതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത് അച്ചട്ടായി; ചോദ്യം ചെയ്യലില്‍ ബി. സന്ധ്യയും ബൈജു പൗലോസും മാത്രം; ദിനേന്ദ്ര കശ്യപിനെ ഇരുട്ടിലാക്കി; സെന്‍കുമാറിന്റെ കത്ത് ചൂണ്ടിക്കാട്ടി കോടതി; എസ്.ഐ.ടി. മേധാവിയുടെ അസാന്നിധ്യ കാരണം പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടില്ല; പോലീസ് ഗൂഢാലോചന എന്ന ദിലീപിന്റെ വാദങ്ങള്‍ക്ക് ബലം നല്‍കി വിധിന്യായം
പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...  വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ;  മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന്‍ ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്‍
ജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം
തനിക്കും നീതി വേണ്ടേ? കോടതി വിധിക്കു ശേഷവും മാധ്യമങ്ങള്‍ തന്നെ വിടാതെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു; പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ മനോരമയോട് ഉള്ളുതുറന്ന് ദിലീപ്; തന്നെക്കുറിച്ച് തട്ടിവിടുന്നത് അസത്യങ്ങളെന്നും നടന്‍; അമ്മയുടെ ആരോഗ്യനിലയില്‍ ശാസ്താവിന്റെ അനുഗ്രഹം തേടി ശബരിമലയില്‍ ദര്‍ശനം നടത്തി ദിലീപ്
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വിതറി എറിയുന്ന ധാന്യമണികളിലോ പണ കിഴികളിലോ കുരുങ്ങി കിടക്കുന്നവരല്ല സാധാരണക്കാര്‍; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറാനുള്ള ഒരു ടേര്‍ണിംഗ് പോയിന്റ് ആകട്ടെ ഈ തോല്‍വി; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കടുത്ത വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍
പള്‍സര്‍ സുനി ബസ് ഡ്രൈവറായിരുന്നപ്പോള്‍ ശ്രീലക്ഷ്മിയുമായി സൗഹൃദം; കുറ്റകൃത്യം നടന്ന അന്ന് സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നു;  ഇന്നൊരു കാര്യം ചെയ്യുന്നുണ്ട്, പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു; മൂന്നോ നാലോ തവണ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു; അന്ന് പോലീസിന് കൈമാറിയ ഫോണ്‍ തിരിച്ചു ചോദിച്ചിട്ടില്ല; കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറയുന്നു
ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം;  അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ  പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി;  രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം; അറസ്റ്റ് തടഞ്ഞെങ്കിലും ഷാഡോ പൊലീസ് പിന്നാലെ
ആ ചിരിയാണ് സാറേ മെയിന്‍!;  കൂളിങ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച്, മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ പള്‍സര്‍ സുനി;  അധോലോക നായകനായി ചമയുന്ന റീലുകള്‍;  അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ എന്ന് വിമര്‍ശിച്ച യുവതിക്ക് ഭീഷണി;  പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ കടന്നല്‍ കൂടിളകിയപോലെ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍; പിന്നാലെ ക്ഷമാപണം
എസ്.എന്‍.ഡി.പിക്കാര്‍ എന്റെ വീട്ടില്‍ കയറിയേക്കരുത്; ഞാന്‍ ഉള്‍പ്പെടെ ആര് ചത്താലും കൊടിയുമായി വരേണ്ട; ഞങ്ങള്‍ സാധാരണ രീതിയില്‍ എന്റെ വീട്ടില്‍ തന്നെ കുഴിച്ചിട്ടോളാം;  എസ്എന്‍ഡിപിയുടെ പേരില്‍ ആരും വീട്ടില്‍ കയറരുതെന്ന് തോറ്റ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകന്‍
സ്‌കൂട്ടറില്‍ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; വീടിന് പുറത്തിറങ്ങിയതോടെ പിന്നാലെ പാഞ്ഞ് പൊലീസ് സംഘം; പാലക്കാട്ടേക്ക് തിരിക്കുമെന്ന് എംഎല്‍എ;  പത്തനംതിട്ട വിട്ടുപോകരുതെന്ന നിര്‍ദേശവുമായി അന്വേഷണ സംഘം; ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ്;  രണ്ടാമത്തെ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം